കേരളത്തിലെ ആദ്യ ഗ്രാമം | First Village of Kerala

🦅 ആദ്യ കയര്‍ ഗ്രാമം _ വയലാർ

🦅 ആദ്യ സിദ്ധ ഗ്രാമം _ ചന്തിരൂര്‍

🦅 ആദ്യ വെങ്കല ഗ്രാമം _ മാന്നാര്‍

🦅 ആദ്യ വ്യവസായ ഗ്രാമം _ പന്മന

🦅 ആദ്യ 100 ശതമാനം ആധാര്‍ Registration ഗ്രാമം _ മേലില

🦅 ആദ്യ മാത്യക മത്സ്യബന്ധനഗ്രാമം _ കുമ്പളങ്ങി

🦅 ആദ്യ ടൂറിസ്റ്റ് ഗ്രാമം _ കുമ്പളങ്ങി

🦅 ആദ്യ സമ്പൂര്‍ണ ആരോഗ്യ സാക്ഷരത ഗ്രാമം _ മുല്ലക്കര

🦅 ആദ്യ വ്യവഹാര വിമുക്ത ഗ്രാമം _ വരവൂര്‍

🦅 ആദ്യ നിയമസാക്ഷരത ഗ്രാമം _ ഒല്ലൂക്കര

🦅 ആദ്യ സമ്പൂര്‍ണ ഖാദി ഗ്രാമം _ ബാലുശ്ശേരി

🦅 ആദ്യ സമ്പൂര്‍ണ നേത്രദാന ഗ്രാമം _ ചെറുകുളത്തൂര്‍

🦅 ആദ്യ ഗ്ലോബൽ ആർട്ട് വില്ലേജ്_ കാക്കണ്ണന്‍പാറ

🦅 ആദ്യ കരകൗശല ഗ്രാമം _ ഇരിങ്ങല്‍

🦅 ആദ്യ പുകയില വിമുക്ത ഗ്രാമം _ കുളിമാട്

🦅 ആദ്യ പുകരഹിത ഗ്രാമം _ പനമരം

🦅 കേരളത്തിലെ ധന്വന്തരി ഗ്രാമം _ കോട്ടക്കല്‍

🦅 ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരത ഗ്രാമം _ ചമ്രവട്ടം

Post a Comment

0 Comments