GK Mixed

🌶 ആന്തോസയാനിൻ എന്ന വർണ്ണമുള്ള ഇലകളുടെ നിറം...?

ചുവപ്പ്✅

🌶 ആതിഥേയ സസ്യങ്ങളിൽ നിന്ന് ജലവും ലവണങ്ങളും വലിച്ചെടുത്തു ഇലകളുടെ സഹായത്തോടെ സ്വന്തമായി ആഹാരം നിർമ്മിക്കുന്ന സസ്യങ്ങളാണ്........?

അർദ്ധപരാധ സസ്യങ്ങൾ✅

🌶 ജീർണ്ണ അവിശിഷ്ടങ്ങളിൽ  നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്തു വളരുന്ന സസ്യങ്ങൾ...?

ശവോപ ജീവികൾ✅

🌶 ഭൂമിയിലെ ശുദ്ധ ജലം എത്ര ശതമാനം...?

3.5 %✅

🌶 വെള്ളം നീരാവി ആയി മാറുന്ന പ്രക്രിയ...?

ബാഷ്പീകരണം✅

🌶 റബ്ബറിന്റെ ജന്മദേശം...?

ബ്രസീൽ✅

🌶 ദേശീയ ഊർജ്ജ സംരക്ഷണ ദിനം...?

ഡിസംബർ 14✅

🌶 പ്രകാശത്തെ ഭാഗികമായി കടത്തി വിടുന്ന വസ്തുക്കൾ...?

അർധതാര്യ വസ്തുക്കൾ✅

🌶 ശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ഏത്...?

തൈറോയ്ഡ് ഗ്രന്ഥി✅

🌶 ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി...?

9✅

🌶 കുളു തായ്‌വര ഏത് സംസ്ഥാനത്താണ്...?

ഹിമാചൽ പ്രദേശ്✅

🌶 മലാല ദിനം ആയി ആചരിക്കുന്നത്...?

july 12✅

🌶 കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാർത്ഥം...?

സോഡിയം ഹൈഡ്രോക്സൈഡ്✅

🌶 ഇൻസുലിൻ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുന്ന അവയവം...?

പാൻക്രിയാസ്✅

🌶 ഖേത്രി  ചെമ്പ് ഖനി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്...?

രാജസ്ഥാൻ✅

🌶 വളരെ പ്രധാനപ്പെട്ട പൊതു പ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കാനുള്ള സംവിധാനം...?

ജനഹിത പരിശോധന✅

🌶 ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവൽക്കരണം ആയി ബന്ധപ്പെട്ട കമ്മിറ്റി...?

മൽഹോത്ര കമ്മിറ്റി✅

🌶 മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണി കഴിപ്പിച്ച വർഷം...?

1568✅

🌶 ലോക്സഭയിൽ പട്ടിക വർഗ്ഗ ജനവിഭാഗങ്ങൾക്ക് ആയുള്ള സീറ്റുകൾ സംവരണം ചെയ്തിരിക്കുന്ന ആർട്ടിക്കിൾ..?

330✅

🌶 കേരളത്തിലെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി...?

നിവേദിത പി ഹരൻ✅

🌶 മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള കല ഏത്...?

യോജന കല✅

🌶 മനുഷ്യൻ സസ്തനികളിലെ ഉയർന്ന വർഗ്ഗമായ.............  എന്ന ഗണത്തിൽ പെട്ടവയാണ്

പ്രൈമേറ്റുകൾ✅

🌶 സുനാമി എന്ന ജാപ്പനീസ് പദത്തിന്റെ അർത്ഥം...?

തുറമുഖ തിരകൾ✅

🌶 "1398 ൽ തന്നെ നാം  യുദ്ധം ആരംഭിക്കേണ്ടതായിരുന്നു പക്ഷേ ഭീരുക്കളെപ്പോലെ അവർ നമുക്ക് കീഴടങ്ങി നമുക്ക് മ്യൂണിച്ചിൽ  നഷ്ടമായത് ഒരു വ്യത്യസ്ത സന്ദർഭമാണ് "

ഈ വാക്കുകൾ ആരുടേതാണ്..?

ഹിറ്റ്ലർ✅

🌶 ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ദക്ഷിണാർദ്ധഗോളത്തിൽ സ്ഥിതിചെയ്തിരുന്ന വൻകരയുടെ പേര്...?

ഗ്വാണ്ട്വാനാലാൻഡ്✅

🌶 ചൈന ജനകീയ റിപ്പബ്ലിക് ആയ വർഷം...?

1949✅

🌶 പ്രാചീന കേരളത്തിൽ ബ്രാഹ്മണ, നായർ സ്ത്രീകൾ നേരിട്ടിരുന്ന വിചാരണ രീതീ

സ്മാർത്തവിചാരം✅✅

🌶 അരയ വംശോ ധാരിണി സഭയുടെ ആസ്ഥാനം

എങ്ങണ്ടിയൂർ✅✅

🌶 ആഡ്യൻപാറ വെള്ളച്ചാട്ടം ഏതു ജില്ല

മലപ്പുറം✅✅

🌶 നൈട്രിക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ

Ostwald✅✅

🌶 ഷഡ്പദങ്ങൾ ആശയ വിനിമയം നടത്തുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു

Pheromon✅✅

🌶 താഷ്കന്റ് കരാർ ഒപ്പിട്ടതെന്ന്

1966 ജനുവരി 10✅✅

🌶 അൽ-അമീൻ പ്രസിദ്ധീകരണം ആരുടേത്

അബ്ദുൾ റഹ്മാൻ✅✅

🌶 21-ാം മത് കോമൺവെൽത്ത് ടേബിൾ ടെന്നിസ് വേദിയാകുന്ന സംസ്ഥാനം

ഒഡീസ✅✅

🌶 2019-ൽ 33 കോടി വൃക്ഷതൈകൾ നടാൻ തീരുമാനിച്ച സംസ്ഥാനം

മഹാരാഷ്ട്ര✅✅

🌶 1956 നവംബർ 1-ന് കേരളസംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്

5✅✅

🌶 കേരളത്തിലെ ആകെ ഭൂപ്രദേശങ്ങളുടെ 48 ശതമാനത്തോളം വരുന്ന ഭൂഭാഗമേത്

Malanad✅✅

🌶 കേരളത്തിന്റെ ഭൂപ്രകൃതിയിൽ എത്ര ശതമാനത്തോളം ഭാഗങ്ങളാണ് തീരദേശം

10.24 %✅✅

🌶 ഭൂവിസ്തൃതിയുടെ 65 ശതമാനത്തോളം വരുന്ന ഭാഗത്ത് വ്യാപിച്ചിട്ടുള്ള മണ്ണിനം ഏത്

ലാറ്ററൈറ്റ് മണ്ണ്✅✅

🌶 സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന പ്രക്രിയ...?

പ്രകാശ സംശ്ലേഷണം✅✅

🌶 പ്രകാശ സംശ്ലേഷണത്തിന്റെ ഉത്പന്നം...?

ഗ്ലുകോസ് (പിന്നീട് അന്നജമായി മാറുന്നു)ഓക്സിജനും ഉണ്ടാകുന്നുണ്ട്✅✅

Post a Comment

0 Comments