⭕️ നാസിസത്തിൻ്റെ നേതാവ് ആര് ?
🌐🅰 ഹിറ്റ്ലർ
⭕ നാസി ക്രൂരതയിലേക്ക് വെളിച്ചം വീശിയ ഡയറി കുറിപ്പ് എഴുതിയ പെൺ കുട്ടി ?
🌐🅰 ആൻഫ്രാങ്ക്
⭕ ആൻ ഫ്രാങ്ക് ഡയറിക്ക് നൽകിയ പേര് ?
🌐🅰 കിറ്റി
⭕ ഹിറ്റ്ലർ ജർമനിയുടെ രാഷ്ട്രപതിയായി നിയമിച്ചത് ആരെ ?
🌐🅰 അഡ്മിറൽ കാൾ സോണിറ്റ്സ്
⭕ ഇരുപതാം നൂറ്റാണ്ടിലെ വിനാശകാരിയായ പ്രതിഭാശാലി എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?
🌐🅰 ഹിറ്റ്‌ലർ
⭕ ഹിറ്റ്ലറുടെ കാമുകിയാര് ?
🌐🅰 ഇവാ ബ്രൗൺ
⭕ നാസിസത്തിൻ്റെ ബൈബിൾ ഏത് ?
🌐 മെയിൻ കാഫ്
⭕ ഹിറ്റ്ലർ കൊണ്ട് വന്ന കുപ്രസിദ്ധമായ നിയമങ്ങൾ ?
🌐🅰 ന്യൂറം ബർഗ്
⭕ ഹിറ്റ്ലർ ആത്മ ഹത്യ ചെയ്തത് എന്ന് ?
🌐🅰 1945 ഏപ്രിൽ 30
⭕ ഹിറ്റ്ലറുടെ നുണപ്രചാരക സംഘ തലവൻ ആര് ?
🌐🅰 ഗീബൽസ്
⭕ ഹിറ്റ്ലറുടെ ജൂത പീഢനങ്ങൾ വിവരിക്കുന്ന ചിത്രം ?
🌐🅰 ഷിൻഡ്ലേഴ്സ് ലിസ്റ്റ്
0 Comments