ജൂലൈ മാസത്തിലെ ദിനങ്ങൾ | Important days of July Month

👉 ജൂലൈ 1 - ദേശീയ ഡോക്ടേഴ്സ് ദിനം 

ഡോ. ബി.സി.റോയിയുടെ ജന്മദിനം 

👉 ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം

👉 ജൂലൈ 4 - അമേരിക്കൻ സ്വാതന്ത്ര്യ ദിനം

👉 ജൂലൈ 8 - പെരുമൺ ദുരന്ത ദിനം

👉 ജൂലൈ 11 - ലോക ജനസംഖ്യാ ദിനം

👉 ജൂലൈ 12 - മലാല ദിനം

👉 ജൂലൈ 15 - ലോക യൂത്ത് സ്കിൽസ് ദിനം

👉 ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം

👉 ജൂലൈ 18 - നെൽസൺ മണ്ടേല ദിനം

👉 ജൂലൈ 26 - കാർഗിൽ വിജയദിനം

👉 ജൂലൈ 27 - ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം

👉 ജൂലൈ 28 - ലോക പ്രകൃതി സംരക്ഷണ ദിനം

👉 ജൂലൈ 28 - ലോക ഹെപ്പറ്റൈറ്റിസ് ദിനം

👉 ജൂലൈ 29 - ലോക കടുവാ ദിനം

http://T.me/gkmaster

Post a Comment

0 Comments