2000 - 2024
2000 കൾച്ചർ ഓഫ് പീസ് വർഷം
2001 സന്നദ്ധ സേവകാ വർഷം
2002 പർവ്വത വർഷം
2003 ശുദ്ധജലവർഷം
2004 നെല്ല് വർഷം
2005 ദൗതിക ശാസ്ത്ര പഠനവർഷം
2006 മരുഭൂമി മരുവൽക്കരണ നിരോധന വർഷം
2007 ഡോൾഫിൻ വർഷം, ധ്രുവ വർഷം
2008 ഭൗമ വർഷം, ഉരുളക്കിഴങ്ങ് വർഷം , ശുചിത്വ വർഷം
2009 അനുരഞ്ജന വർഷം, പ്രകൃതിദത്ത നാരു വർഷം, അന്താരാഷ്ട്ര ജ്യോതി ശാസ്ത്ര വർഷം
2010 ജൈവ വൈവിധ്യവർഷം
2011 വനവർഷം, രസതന്ത്ര വർഷം, വവ്വാൽ വർഷം, കടലാമ വർഷം
2012 സഹകരണ വർഷം
2013 ജല സഹകരണ വർഷം
2014 ഫാമിലി ഫാമിംഗ് വർഷം, ക്രിസ്റ്റലോഗ്രാഫി വർഷം
2015 മണ്ണ് വർഷം, പ്രകാശ വർഷം
2016 പയർ വർഷം
2017 സുസ്ഥിര ടൂറിസം വർഷം
2019 Indegenous languages
2022 Artisanal fisheries and Aqua culture
2024 Camelids
0 Comments