💐ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം-
🔶ഭൂപെൻ ഹസാരിക പാലം
💐ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം-
🔷ഭരത്പൂർ പക്ഷിസങ്കേതം
💐ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കം-
🔶 ജവഹർ ടണൽ (ജമ്മു കാശ്മീർ)🔶
💐ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടം- 🔷ജോഗ് വെള്ളച്ചാട്ടം (കർണാടകം )🔷
💐ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ്-
🔶ഗ്രാൻഡ് ട്രങ്ക് റോഡ്🔶
💐ഇന്ത്യയിലെ ഏറ്റവും വലിയ സ്തൂപം-
🔷സാഞ്ചി സ്തൂപം🔷
💐ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ് ജലതടാകം-
🔶 ചിൽക്ക (ഒഡീക്ഷ)🔶
💐ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്-
🔷 മറീന ബീച്ച്🔷
💐ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാക്ഷേത്രം-
🔶എല്ലോറ🔶
💐ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളി-
🔷ജുമാ മസ്ജിദ് (ഡൽഹി)🔷
💐ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്
🔶തെഹ്രി
(ഉത്തരാഖണ്ഡ്)🔶
💐ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാല-
🔷സുവോളജിക്കൽ ഗാർഡൻസ്, ആലിപ്പൂർ (കൊൽകത്ത)🔷
💐ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി-
🔶രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴി🔶
💐ഇന്ത്യയിലെ ഏറ്റവും വലിയ പർവ്വതനിര
🔷ഹിമാലയ പർവ്വതനിര🔷
💐ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം-
🔶ഹൗറാ പാലം🔶
💐ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗോപുരം
🔷കുത്തബ് മീനാർ (ഡൽഹി)🔷
0 Comments