PSC യിലെ പ്രഭാഷണങ്ങൾ | Speeches in PSC

💎ഓക്സ്ഫോഡ് യുണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ച വ്യക്തി
, മന്നത്ത് പദ്മനാഭൻ

💎1959 ൽ ആണ് മന്നത്ത് ഓക്സ്ഫോഡ് യുണിവേഴ്സിറ്റിയിൽ പ്രസംഗിച്ചത്

💎1947 ൽ മുതുകുളം പ്രസംഗം നടത്തിയത്,മന്നത്ത് പദ്മനാൻ

💎1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്,സി കേശവൻ

💎 കേരള രാഷ്ട്രീയത്തിൽ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയത് , ആർ ബാലകൃഷ്ണ പിള്ള

💎1863 ലെ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയത്,എബ്രഹാം ലിങ്കൺ.

💎ഐക്യരാഷ്ട്ര സഭയിൽ ആമായി ഹിന്ദിയിൽ പ്രസംഗിച്ചത്, അടൽ ബിഹാരി വാജ്പേയ്

💎ഐക്യരാഷ്ട്ര സഭയിൽ മലയാളത്തിൽ പ്രസംഗിച്ചത്
മാതാ അമൃതാനന്ദമയി

💎"ചരിത്രം എനിക്ക് മാപ്പ് തരും ' എന്ന പ്രസംഗം, ഫിഡൽ കാസ്ട്രോ

💎1947-ൽ 'വിധിയുമായുള്ള കൂടിക്കാഴ്ച' എന്ന പ്രസംഗം നടത്തിയത് നെഹ്റുവാണ്.

💎1963-ൽ എനിക്ക് ഒരു സ്വപ്നം ഉണ്ട് എന്ന പ്രസംഗം നടത്തിയത്', മാർട്ടിൻ ലൂഥർ കിംഗ്

Post a Comment

0 Comments