🧿 ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി❓
🅰 Bipin chandra pal
🧿 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി❓
🅰 ജതീന്ദ്രനാഥ് ദാസ്
🧿 പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ❓
🅰 Bagat sing
🧿 ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര്❓
🅰 Uddam sing
🧿 "ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ് " – ആരുടേതാണ് ഈ വാക്കുകൾ ❓
🅰 ജവഹർലാൽ നെഹ്‌റു
🧿 ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ❓
🅰 രവീന്ദ്രനാഥ് ടാഗോർ
🧿 ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര്❓
🅰 Bankim chandra chattarji
🧿 ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി❓
🅰 Pingali vengaya
🧿 ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ❓
🅰 Sr സയ്യിദ് അഹമ്മദ് ഖാൻ
🧿 ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി❓
🅰 Ao hume
🧿 ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര്❓
🅰 വിഷ്ണു വിഗാമ്പർ Palus
🧿 ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത്❓
🅰 Subramanya Bharati
🧿 ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ❓
🅰 ചേറ്റൂർ ശങ്കരൻ നായർ
🧿 മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി❓
🅰 Madan mohan malavya
🧿 "എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ്❓
🅰 സുഭാഷ് ചന്ദ്ര ബോസ്
0 Comments