വിവിധ പഠന ശാഖകൾ | Various Studies in Science

📌 രോമങ്ങളെക്കുറിച്ചുള്ള പഠനം
    📝 ട്രൈക്കോളജി

📌 പോഷകാഹാരങ്ങൾ
    📝 ട്രൊഫോളജി

📌 വിഷം
    📝 ടോക്സിക്കോളജി
📌 വിരലടയാളം
    📝 ട്രൊഫോളജി

📌 രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ
    📝 കീമോ തെറാപ്പി

📌 ജീവികളുടെ പെരുമാറ്റം
    📝 എത്തോളജി

📌 മാനസികാരോഗ്യ പഠനം
    📝 സൈക്യാട്രി

📌 കുഞ്ഞുങ്ങളുടെ രോഗത്തെക്കുറിച്ച്
    📝 പീഡിയാട്രിക്സ്

📌 തൊലിയെക്കുറിച്ച്
    📝 ഡെർമറ്റോളജി

📌 സസ്യങ്ങളുടെ ഉത്ഭവം വളർച്ച
    📝 ഫൈറ്റോളജി

📌 പല്ലിന്റെ ഘടന
    📝 ഒഡന്റോളജി

📌 കാൻസറുകളെക്കുറിച്ച്
    📝 ഓങ്കോളജി

📌 ഹൃദയത്തെക്കുറിച്ച്
    📝 കാർഡിയോളജി

📌 കണ്ണിനെക്കുറിച്ച്
    📝 ഒഫ്താൽമോളജി

📌 കാല്പാദത്തെക്കുറിച്ച്
    📝 പോഡിയാട്രിക്സ്

📌 രോഗനിദാന ശാസ്ത്രം
    📝 പാതോളജി

📌 വൃക്കയെക്കുറിച്ച്
    📝 നെഫ്രോളജി

📌 ചെവിയെക്കുറിച്ച്
    📝 ഓട്ടൊളജി

📌 ഫംഗസ്സുകളെക്കുറിച്ച്
    📝 മൈക്കോളജി

📌 പേശികളെക്കുറിച്ച്
    📝 മയോളജി

📌 ഔഷധങ്ങളെക്കുറിച്ച്
    📝 ഫാർമക്കോളജി

📌 ഷട്പദങ്ങളെക്കുറിച്ച്
    📝 എന്റമോളജി

📌 ഫോസിലുകളെക്കുറിച്ച്
    📝 പാലിയന്റോളജി

📌 ശരീരാവയവങ്ങളുടെ ധർമ്മത്തെക്കുറിച്ച്
    📝 ഫിസിയോളജി

📌 അസ്ഥികളെക്കുറിച്ച്
    📝 ഒസ്റ്റിയൊളജി

📌 സ്ത്രീരോഗങ്ങളെക്കുറിച്ച്
    📝 ഒബ്സ്റ്റെട്രിക്സ്

📌 കലകളെക്കുറിച്ച്
    📝 ഹിസ്റ്റോളജി

📌 പോസ്റ്റുമോർട്ടത്തെക്കുറിച്ച്
    📝 ഓട്ടോപ്സി

📌 വാർദ്ധക്യത്തെക്കുറിച്ച്
    📝 ജെറന്റോളജി

📌 സസ്തനികളെക്കുറിച്ച്
    📝 മാമോളജി

📌 ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ച്
    📝 മോർഫോളജി

📌 പകർച്ചവ്യാധികളെക്കുറിച്ച്
    📝 എപ്പിഡമോളജി

📌 സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ച്
    📝 ഹീലിയോതെറാപ്പി

Post a Comment

0 Comments