ജലം | Water | H2O

💧മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം :
 
✔️ ജലം

💧ഒരു സാർവ്വക ലായനിയാണ് :

✔️ ജലം

💧 ഖരം, ദ്രവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ കഴിവുള്ള പദാർത്ഥം :

✔️ ജലം

💧 അസാധാരണ സംയുക്തം എന്നറിയപ്പെടുന്നത് :

✔️ ജലം

💧 ശുദ്ധ ജലത്തിൽ അടങ്ങിയിരിക്കുന്ന ഓക്സസിജന്റെ അളവ് :

✔️ 89%

💧 ഭൂമിയിലെ ജലത്തിന്റെ എത്ര ശതമാനമാണ് ശുദ്ധജലം :

✔️ 3%

💧 ജലത്തിന്  ഏറ്റവും കൂടിയ സാന്ദ്രത :

✔️ 4 ℃

💧 പ്രകൃതി ജലത്തിൽ ഏറ്റവും ശുദ്ധമായത് :

✔️ മഴവെള്ളം 

💢 മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവാണ്.

💢 മനുഷ്യശരീരത്തിൽ  65 -70% ജലമാണ്.

💧ലോകജലദിനം  ആഘോഷിക്കുന്നത് 

✔️ മാർച്ച്  22 

Post a Comment

0 Comments