🌶" വിധിയുമായുള്ള കൂടിക്കാഴ്ച" എന്ന വിഖ്യാതമായ പ്രസംഗം ആരുടേതാണ്?
നെഹ്‌റു ✅✅
🌶ചരിത്രം എനിക്ക് മാപ്പ് തരും എന്ന് പ്രഭാഷണം നടത്തിയതാര് ?
ഫിഡൽ കാസ്ട്രോ✅✅
🌶ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി?
Abraham Lincon✅✅
🌶ജർമൻ ഏകീകരണത്തെ പറ്റി നിണവും ഇരുമ്പും എന്ന പ്രസംഗം 1862ൽ നടത്തിയതാര്?
ബിസ്മാർക്ക്✅✅
🌶"നിങ്ങൾക്കുവേണ്ടി രാഷ്ട്രത്തിന് എന്ത് ചെയ്യാനായി എന്ന് ചോദിക്കരുത് " എന്ന പ്രസംഗം ആരുടേതാണ്?
ജോൺ എഫ് കെന്നഡി✅✅
🌶" എനിക്കൊരു സ്വപ്നമുണ്ട്" എന്ന വിഖ്യാതമായ പ്രസംഗം നടത്തിയതാര്?
മാർട്ടിൻ ലൂഥർ കിംഗ്✅✅
🌶"ഭയമാണ് നമുക്ക് ഭയക്കാൻ ഉള്ള ഏക സംഗതി" എന്നു തുടങ്ങുന്ന പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്റ്?
ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്✅✅
🌶ഒന്നാം ലോക മഹാ യുദ്ധത്തിന്റെ അന്ത്യം കുറിച്ചു കൊണ്ട് 14 ഇന നിർദ്ദേശങ്ങൾ എന്ന പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്റ്?
Wudro wilson✅✅
🌶" നമ്മുടെ ജീവിതങ്ങളിൽ നിന്ന് ആ പ്രകാശം പൊലിഞ്ഞു പോയി" എന്ന ഗാന്ധിജിയുടെ മരണത്തിൽ വിലപിച്ചു കൊണ്ടുള്ള പ്രസംഗം ആരുടേതാണ്?
Nehru✅✅
0 Comments