2020 ലോറസ് സ്പോർട്സ് അവാർഡുകൾ പ്രഖ്യാപിച്ചു
💎മികച്ച പുരുഷ താരങ്ങളായി തിരഞ്ഞെടുത്തത് :- ലയണൽ മെസ്സി, ലൂയി ഹാമിൽട്ടൻ
❗ഈ പുരസ്കാരം നേടുന്ന ആദ്യ ഫുട്ബോൾ താരം ആണ് മെസ്സി.
❗ആദ്യമായാണ് ലോറസ് പുരസ്കാരം രണ്ടു താരങ്ങൾ ചേർന്ന് പങ്കിടുന്നത്.
💎 മികച്ച വനിതാ താരം :- സിമോണ ബൈൽസ് (ജിംനാസ്റ്റിക്-USA)
❗3 തവണ ലോറസ് അവാർഡ് നേടുന്ന രണ്ടാമത്തെ വനിതാ താരം.
💎 കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള Sporting Moment Award ലഭിച്ചത് :- സച്ചിൻ ടെണ്ടുൽക്കർ (2011 ലോകകപ്പ് വിജയാഘോഷ നിമിഷത്തിനാണ് പുരസ്‌കാരം)
💎 ലോറസ് സ്പോർട്സ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ :- സച്ചിൻ
💎2020 ടോക്കിയോ ഒളിമ്പിക്സ് ആപ്തവാക്യം :- United by Emotion" (വൈകാരികമായി ഐക്യപെട്ടത്)
💎2020 ലെ വനിതാ ട്വന്റി-ട്വന്റി ലോകകപ്പ് വേദി :- ഓസ്ട്രേലിയ
💎 ബറാക്ക ആണവോർജ്ജ നിലയം സ്ഥിതി ചെയ്യുന്നത് എവിടെ :- യുഎഇ (അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയം ആണിത്)
💎യുഎൻ സെക്രട്ടറി ജനറൽ :-അന്റോണിയോ ഗുട്ടറസ്
💎ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതി :- ഇ-ക്യൂബ്
💎 "Backstage : The Story Behind India's High Growth Years"എന്ന പുസ്തകത്തിന്റെ രചയിതാവ് :- മൊണ്ടേക് സിങ് അലുവാലിയ
💎വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ പോഷക ആഹാരങ്ങൾ ഉൾക്കൊള്ളിച്ച് അങ്കണവാടികൾ നടപ്പാക്കുന്ന പദ്ധതി :- സ്മാർട്ട് ഡയറ്റ്
💎കേൾവി വൈകല്യമുള്ള കുട്ടികളിൽ സൗജന്യ കോക്ലിയാർ ശസ്ത്രക്രിയ സഹായം നൽകുന്ന പദ്ധതി :- ശ്രുതി തരംഗം
💎 ഇന്ത്യയിലെ ആദ്യ ഇന്റർ സിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ച സംസ്ഥാനം :- മഹാരാഷ്ട്ര
💎 2020ൽ 80th വാർഷികം ആഘോഷിച്ച കാർട്ടൂൺ പരമ്പര :- ടോം ആൻഡ് ജെറി
💎 ഇന്ത്യയിൽ പ്രാദേശിക ഭാഷയുള്ള ആദ്യത്തെ ഇന്റർനെറ്റ് റേഡിയോ :- റേഡിയോ മലയാളം
💎 ദേശാടന ജീവികളുടെ സംരക്ഷണത്തിനുള്ള യുഎൻ സംഘടനയായ കോൺഫറൻസ് ഓഫ് പാർട്ടീസ്(COP) അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത രാജ്യം :- ഇന്ത്യ
❗ ഗാന്ധിനഗറിൽ ആയിരുന്നു കോൺഫറൻസ് നടന്നത്
💎 കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനും ആയി ആരംഭിക്കുന്ന പദ്ധതി :- സഹിതം
💎 വാഹനങ്ങളുടെ എൻജിനിൽ നിന്നുള്ള മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിനും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംവിധാനം :- ബി എസ് (ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡ്)
💎 മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കൈവരിക്കുന്നതിന് നൽകിയ സംഭാവനകൾ പരിഗണിച്ച് രാഷ്ട്രപതിയുടെ ശ്രേഷ്ഠ ഭാഷ പണ്ഡിത പുരസ്കാരം ലഭിച്ച ചരിത്രകാരൻ :- എം.ജി.എസ് നാരായണൻ
💎പോർച്യുഗലിന്റെ സഹകരണത്തോടെ ഇന്ത്യയിൽ National Maritime Heritage Complex (NMHC) നിലവിൽ വരുന്ന സ്ഥലം :- ലോത്തൽ
💎 കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനും ആയി ആരംഭിക്കുന്ന പദ്ധതി :- സഹിതം
💎 മുന്നാക്ക വിഭാഗങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്ക് 10%സംവരണത്തിനുള്ള വരുമാന പരിധി എത്ര :- നാലു ലക്ഷം
💎 ഇന്ത്യയിലെ ആദ്യ നിശബ്ദ നഗരമാകാൻ ഇൻഡോർ ഒരുങ്ങുന്നു
💎 ബ്ലാക്ക് സ്റ്റേജ് : ദി സ്റ്റോറി ബിഹൈൻഡ് ഇന്ത്യാസ് ഹൈഗ്രോത്ത് ഇയെർസ് എന്ന പുസ്തകം രചിച്ചത് ആര് :- മൊണ്ടേഗ് സിംഗ് അലുവാലിയ
💎 പോൾവാട്ടിൽ ലോകറെക്കോർഡ് ആരുടെ പേരിലാണ് :- അർമാന്റ് ഡുപ്ലന്റിസ് (സ്വീഡൻ)
💎5 കിലോമീറ്റർ ഓട്ടത്തിൽ ലോക റെക്കോർഡ് :- ചെപ്റ്റൊഗി (ഉഗാണ്ട)
💎 10 കിലോ മീറ്റർ ഓട്ടത്തിൽ ലോക റെക്കോർഡ് :- റോനെക്സ് കിപ്രുറ്റൊ(കെനിയ)
❗കെം ചോ ട്രംപ് ഇല്ലാ പകരം നമസ്തേ ട്രംപ്
💎നമസ്തേ ട്രംപ് പരിപാടിയുടെ വേദി :- സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയം, അഹമ്മദാബാദ്
💎ഡെന്നിസ് കൊടുങ്കാറ്റ് നാശനഷ്ടം വിതച്ച എവിടെ :- UK (സൗത്ത് വെയിൽസ്)
💎2020 ഫെബ്രുവരിയിൽ ഫിനാൻഷ്യൽ ഫെയർപ്ലേ നിയമങ്ങൾ ലംഘിച്ചതിന് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ 2 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ ടീം:- മാഞ്ചസ്റ്റർ സിറ്റി എഫ്‌സി
💎2019 ലെ മികച്ച ചിത്രത്തിനുള്ള 65-മത് ഫിലിംഫെയർ അവാർഡ് നേടിയ ചിത്രം :- gully boy
💎2018-19 വർഷത്തിലെ മികച്ച പ്രകടനത്തിനുള്ള സ്വരാജ് ട്രോഫി അവാർഡുകൾ പ്രഖ്യാപിച്ചു
❗ മികച്ച ഗ്രാമപഞ്ചായത്ത് :- പാപ്പിനിശ്ശേരി(Knr)
❗ മികച്ച ബ്ലോക്ക് പഞ്ചായത്ത് :- നെടുമങ്ങാട്(Tvm)
❗ മികച്ച ജില്ലാ പഞ്ചായത്ത് :- തിരുവനന്തപുരം
❗ കേരളത്തിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി :- എസി മൊയ്തീൻ
(പുരസ്‌കാര തുക :- 25 ലക്ഷം)
💎 ഒട്ടകങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി നിലവിൽ വരുന്നത് :- സൗദി അറേബ്യ
💎 ഡൽഹി മുഖ്യമന്ത്രിയായി തുടർച്ചയായി മൂന്നാം തവണയും അധികാരമേറ്റ വ്യക്തി? :- അരവിന്ദ് കേജ്‌രിവാൾ
💎 മയക്കുമരുന്നുകളുടെ യും നിരോധിത ലഹരി വസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് പോലീസുമായി പങ്കുവെക്കുവാൻ കേരള പോലീസ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ? :- യോദ്ധാവ്
❗ ആദ്യ ഐടി പാർക്ക് കേന്ദ്രീകൃത പോലീസ് സ്റ്റേഷൻ :-കൊച്ചി (ഇൻഫോപാർക്ക്)
💎 ഒട്ടകങ്ങൾക്കായി ലോകത്തിലെ ആദ്യ ആശുപത്രി നിലവിൽ വന്നത് :- ദുബായ്
💎തുർക്കിയുടെ പ്രസിഡന്റ് :- റജബ് ത്വയ്യിബ് ഉർദുഗാൻ
💎 പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യയയുടെ 63 അടി ഉയരമുള്ള പഞ്ചലോഹ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം :- വാരാണസി
❗അനാച്ഛാദനം ചെയ്തത് നരേന്ദ്രമോദി (2020 ഫെബ്രുവരി 16)
💎 സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ നിന്ന് യുവേഫ ഏത് ടീമിനെ ആണു രണ്ടു വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത് :- മാഞ്ചസ്റ്റർ സിറ്റി
💎 ജ്യോതിർലിംഗ ക്ഷേത്രങ്ങളായ ഓംകാരേശ്വർ(മധ്യപ്രദേശ്), മഹാകാലേശ്വർ (മധ്യപ്രദേശ്), കാശി വിശ്വനാഥ്(ഉത്തർപ്രദേശ്), എന്നിവയെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഐ.ആർ.സി.ടി.സി ആരംഭിച്ച ട്രെയിൻ സർവീസ് :- കാശി മഹാകാൽ എക്സ്പ്രസ്
💎 ഏഷ്യയ്ക്ക് പുറത്ത് ആദ്യമായി കൊറോണ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം മരണം :- ഫ്രാൻസ്
💎33-മത് ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിക്ക് വേദിയായ നഗരം :- അടിസ് അബാബ
💎2020 ഐക്യരാഷ്ട്രസഭയുടെ 26 -മത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് വേദിയാകുന്ന നഗരം :- ഗ്ലാസ്ഗോ
💎 ലോകത്തിലെ ഏറ്റവും വലിയ ഗുഹാമത്സ്യത്തെ കണ്ടെത്തിയ ഇന്ത്യയിലെ ഗുഹ ഏത് :- ഉം ലദോ ഗുഹ(മേഘാലയ)

0 Comments