👉അടുത്തിടെ അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ??
എസ്. പി. ബാലസുബ്രമണ്യം
👉ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്റെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്?
കെ. മാധവൻ
👉ഈ വർഷത്തെ യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായത്??
ബയൺ മ്യൂണിക്
👉അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഈ വർഷത്തെ വനിതാ വിഭാഗം പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്??
സഞ്ജു യാദവ്
👉അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഈ വർഷത്തെ പുരുഷ വിഭാഗം പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്??
ഗുർപ്രീത് സിങ് സന്ധു
👉ഈ വർഷത്തെ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റാ) ഗ്രാൻഡ് പുരസ്കാരം നേടിയത്??
കേരള ടൂറിസം
👉ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ (ഐഎൻഎസ്) പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്??
എൽ. ആദിമൂലം.

0 Comments