♦️ നായർ ഈഴവ ലഹള
1905
♦️ കടയ്ക്കൽ കലാപം
1938
♦️ മൊറാഴ സമരം
1940
♦️ കരിവെള്ളൂർ സമരം
1946
♦️പാലിയം സത്യാഗ്രഹം
1947
♦️ശൂരനാട് കലാപം
1949
♦️ദത്തവകാശ നിരോധന നിയമം
1848
♦️ ഹിന്ദു വിധവ പുനർവിവാഹ നിയമം
1856
♦️ ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം
1993
♦️വിമോചന സമരം നടന്ന വർഷം
1959
♦️സതി നിർത്തലാക്കിയ വർഷം
1829
♦️ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് കൊൽക്കത്തയിൽ പ്രവർത്തനമാരംഭിച്ചത്
1835
♦️ഇന്ത്യൻ അടിമത്ത നിയമം പാസാക്കിയ വർഷം
1843
♦️ജില്ലാ കളക്ടറുടെ കാര്യാലയം നിലവിൽ വന്ന വർഷം
1772
♦️പുരാവസ്തു സ്മാരക സംരക്ഷണ നിയമം
1904
♦️ഇന്ത്യൻ യൂണിവേഴ്സിറ്റി ആക്ട്
1904
♦️മദ്രാസ് ഹിന്ദു അസോസിയേഷൻ നിലവിൽ വന്ന വർഷം
1904

0 Comments