മനുഷ്യ ശരീരം - ചില പ്രധാന ചോദ്യങ്ങൾ | Human Body related questions

മനുഷ്യ ശരീരം

♦️ പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് :

✅ 5-6 ലിറ്റര്‍

♦️ പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് :

✅ 60-65 %


♦️ രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം :

✅ വൃക്ക


♦️ മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം :

✅ ജലം


♦️ മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം :

✅ സെറിബ്രം


♦️ മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ :

✅ പുരുഷബീജങ്ങള്‍


♦️ മനുഷ്യരക്തത്തിന്റെ pH മൂല്യം : 

✅ ഏകദേശം 7.4 


♦️ കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി :

✅ തൈമസ്


♦️ ഗ്ലോക്കോമ ബാധിക്കുന്ന അവയവം :

✅ കണ്ണ്


♦️ മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം : 

✅ ഓക്സിജന്‍


♦️ അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം : 

✅ കരൾ


♦️ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് :

✅ ശ്വാസകോശം


♦️ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ :

✅ ഇന്‍സുലിന്‍


♦️ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ :

✅ ഗ്ലൂക്കഗോണ്‍


♦️  രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി :

✅ പാരാ തൈറോയ്ഡ് ഗ്രന്ഥി


♦️ മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് : 

✅ യൂറോക്രോം


♦️ പുനര്‍ജനന ശേഷിയുള്ള ആ അവയവം :

✅ കരള്‍


♦️ പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് :

✅ 170 ലിറ്റർ


♦️ അരുണരക്താണുക്കളുടെ ശരാശരി ആയുസ് :

✅ 120 ദിവസം


♦️ മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് :

✅ 37 ഡിഗ്രി C


♦️ രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം : 

✅ ഇരുമ്പ്


Post a Comment

0 Comments