നിയമങ്ങൾ | Laws

🔸 *ഹിന്ദു മാര്യേജ് ആക്ട് ❓

 ✔️1955

🔸 *ഹിന്ദു പിന്തുടർച്ചാവകാശ നിയമം ❓️

 ✔️1956

🔸 *സ്ത്രീധന നിരോധന നിയമം❓️

 ✔️1961

🔸 *ഗർഭഛിദ്ര നിരോധനനിയമം ❓️

 ✔️1971

🔸 *സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നത് തടയുന്ന നിയമം❓️

✔️ 1986

🔸*പട്ടികജാതി-പട്ടികവർഗ സംരക്ഷണനിയമം നിയമം❓️

✔️ 1989

🔸 *ഗാർഹിക പീഡന നിരോധന നിയമം❓️

✔️ 2005

🔸 *ശൈശവ വിവാഹ നിരോധന നിയമം❓️

 ✔️2006

🔸 *ജോലിസ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന നിയമം❓️

 ✔️2013


🔸 *വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയതെന്ന് ❓

✔️2005 ജൂൺ 15 

🔸 *.വിവരാവകാശ നിയമം നിലവിൽ വന്നതെന്ന് ❓

✔️ 2005 ഒക്ടോബർ 12

🔸 *.വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് ആർക്കാണ് അപേക്ഷ നൽകേണ്ടത് ❓

✔️പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ\അസിസ്റ്റൻറ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ

🔸*നിശ്ചിത സമയത്തിനുള്ളിൽ ശരിയായ വിവരം നൽകുന്നതിന് വീഴ്ച വരുത്തിയാൽ പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർ അടക്കേണ്ട പിഴ❓

✔️ ദിവസം 250 രൂപ വെച്ച് (പരമാവധി 25000 രൂപ)

🔸 *വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് നൽകേണ്ട അപേക്ഷാ ഫീസ് എത്രയാണ് ❓

✔️ 10 രൂപ (ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ബാധകമല്ല)

🔸 *വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം ❓

✔️30 ദിവസത്തിനുള്ളിൽ

🔸 *വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബദ്ധിച്ചതാണെങ്കിൽ സമയ പരിധി❓

✔️ 48 മണിക്കൂറിനുള്ളിൽ

🔸 *അസിസ്റ്റൻറ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം❓

✔️ 35 ദിവസത്തിനുള്ളിൽ

🔸 *വിവരാവകാശ നിയമത്തിൻറെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ള ഏജൻസികൾ ഏതെല്ലാം❓

✔️ കേന്ദ്ര ഇന്റലിജൻസ്, സെക്യൂരിറ്റി ഏജൻസികൾ തുടങ്ങിയവ

🔸 *പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ ആർക്കാണ് അപ്പീൽ നൽകേണ്ടത്❓

✔️ തൊട്ടു മുകളിലുള്ള ഓഫീസർക്ക് (30 ദിവസത്തിനുള്ളിൽ)

Post a Comment

0 Comments