ഇന്ത്യയുടെ പ്രധാന ബഹിരാകാശ ദൗത്യങ്ങൾ
1. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഇന്ത്യ ഐക്യരാഷ്ട്രസഭക്ക് സമർപ്പിച്ച ഡേറ്റ് ?
🅰️ 1968 ഫെബ്രുവരി 2
2. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്ന വിശേഷണം ഉള്ളത് എന്തിന്?
🅰️Sreeharikotta
3. രാകേഷ് ശർമ ലോകത്തിലെ എത്രാമത്തെ ബഹിരാകാശ സഞ്ചാരിയാണ്?
🅰️ 138
4. ചൊവ്വയിലെ മീതൈൽ സാന്നിധ്യം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭ്രമണപദത്തിൽ എത്തിച്ച ഇന്ത്യൻ ഉപഗ്രഹം ഏത്?
🅰️Mangalyan
5. ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം ഏത്?
🅰️Mariner -4
6. ബഹിരാകാശ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പച്ചക്കറി കൃഷി നടത്തി വിളവെടുത്തു.പച്ചക്കറി കൃഷി ചെയ്ത് ഹരിത ഗ്രഹത്തിന്റെ പേരെന്ത്?
🅰️ ലാഡ
7. മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?
🅰️ Sputnik -1
8. സൂര്യഗ്രഹണ സമയത്ത് സൂര്യൻ,ഭൂമി, ചന്ദ്രൻ ഇവ നേർ രേഖയിൽ ഏത് സ്ഥാനങ്ങളിൽ ആയിരിക്കും?
🅰️ Sun moon earth
9. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ കൃതിമ ഉപഗ്രഹം ഏത് ?
🅰️ Rohini -1
10. ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ ബഹിരാകാശത്തെത്തിയ വാഹനം
🅰️സോയുസ് -T-11
11. ധൂമകേതുവിൽ വായു ആയി കാണപ്പെടുന്നത് ?
🅰️പൊടി പടലങ്ങൾ
12. കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?
🅰️ Russia
13. INSAT - ന്റെ പൂർണ രൂപം ?
🅰️ ഇന്ത്യൻ നാഷണൽ സാറ്റലിറ്റ്
14. ഇന്ത്യയിലെ ഉപഗ്രഹ വാർത്താ വിനിമയ ഭൂനിലയം ?
🅰️ Viktam station
16. ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപ രേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ?
🅰️Jahangeer baba
15. നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശ നിലയം ?
🅰️ഇന്റർനാഷണൽ സ്പേസ് സെന്റർ
17. സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ഇന്ത്യ ഫ്രഞ്ച് സംരംഭം?
🅰️Saral
18-യൂറി ഗഗാറിൻ എത്ര സമയം കൊണ്ടാണ് ഭൂമിയെ ഒരു തവണ ചുറ്റിയത്?
🅰️ 108 minuts
19.ആകാശത്ത് ധ്രുവനക്ഷത്ര കാണപ്പെടുന്നത് ദിക്ക് ഏതാണ്?
🅰️ North
20.ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത്?
🅰️ Sreeharikotta
21.ഭൂമിയിൽ നിന്നും നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകൾക്ക് പറയുന്ന പേര്?
🅰️ Mayer
22.ആദ്യത്തെ ഇന്ത്യൻ നിർമ്മിത വാർത്താവിനിമയ ഉപഗ്രഹം ഏതാണ്?
🅰️ Apple
23.അന്തർദേശീയ ബഹിരാകാശ വർഷം ഏതായിരുന്നു?
🅰️ 1992
24.ഭാരതത്തിന്റെ ത്രിവർണ്ണപതാക യുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം ഏതാണ്?
🅰️MIP (Moon Impact Prob
25.മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ പതിച്ച സ്ഥലത്തിന്റെ പേര് ?
🅰️Shakle ton
26.ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് ചാന്ദ്രയാൻ എന്ന പേര് നൽകിയത് ആര്?
🅰️ Ab vajpoi
28.ചന്ദ്രനിലേക്ക് ആളില്ലാത്ത ഉപഗ്രഹം അയക്കാനുള്ള ഇന്ത്യ ഗവൺമെന്റിന്റെ പദ്ധതി?
🅰️ Somayan plans
27.ചന്ദ്രനിൽ ഭൂമി വാങ്ങിയ ബോളിവുഡ് സിനിമ നടൻ ആരാണ്?
🅰️ Sushanth singh Rajputh
29.ഇതുവരെ എത്ര ഇന്ത്യക്കാരാണ് ബഹിരാകാശയാത്ര നടത്തിയിട്ടുള്ളത്?
🅰️ 3
30.ഇന്ത്യയുടെ ആദ്യത്തെ ഗതിനിർണയ ഉപഗ്രഹം ഏതാണ്?
🅰️ IRNSS – 1
0 Comments