● അഞ്ചുതെങ്ങ് കലാപം - 1697 (കോട്ട - 1695)
● ആറ്റിങ്ങൽ കലാപം - 1721 ൽ ഏപ്രിൽ 15
● ഒന്നാം പഴശ്ശി കലാപം - 1793 -1797
● രണ്ടാം പഴശ്ശി കലാപം -1800 - 1805
● പഴശ്ശി രാജാവ് വെടിയേറ്റു മരിച്ചത് - 1805 നവംബർ 30
● കുറിച്യർ കലാപം - 1812
● ചന്നാർ ലഹള - 1859 ജനുവരി 4
● മലയാളി മെമ്മോറിയൽ - 1891 ജനുവരി 1
● വില്ലുവണ്ടി യാത്ര - 1893
● ഈഴവ മെമ്മോറിയൽ - 1896 സെപ്റ്റംബർ 3
● രണ്ടാം ഈഴവ മെമ്മോറിയൽ - 1900
● തൊണ്ണൂറാമാണ്ട് ലഹള - 1915
● കല്ലുമാല സമരം - 1915 ഡിസംബർ 10
● തളിക്ഷേത്ര പ്രക്ഷോഭം - 1917
● മലബാർ കലാപം - 1921
● വാഗൺ ട്രാജഡി - 1921 നവംബർ 10
● വൈക്കം സത്യാഗ്രഹം - 1924 മാർച്ച് 30 - 1925 നവംബർ 23
● ശുചീന്ദ്രം സത്യാഗ്രഹം - 1926
● കേരള ഉപ്പ് സത്യാഗ്രഹം - 1930 ഏപ്രിൽ 13
● യാചനായാത്ര - 1931
● ഗുരുവായൂർ സത്യഗ്രഹം - 1931 നവംബർ 1
● നിവർത്തന പ്രക്ഷോഭം - 1932
● വൈദ്യുതി പ്രക്ഷോഭം - 1936
● പട്ടിണിജാഥ - 1936
● ക്ഷേത്രപ്രവേശന വിളംബരം നടന്നത് - 1936 നവംബർ 12
● ഉത്തരവാദ ഭരണപ്രക്ഷോഭം - 1938
● കല്ലറ പാങ്ങോട് സമരം - 1938
● കടയ്ക്കൽ പ്രക്ഷോഭം - 1939
● മൊറാഴ സമരം - 1940
● കയ്യൂർ സമരം - 1941
● കീഴരിയൂർ ബോംബ് കേസ് - 1942
● പുന്നപ്ര വയലാർ സമരം - 1946 ഒക്ടോബർ 24
● കരിവെള്ളൂർ സമരം - 1946
● തോൽവിറക് സമരം - 1946 നവംബർ 15 (ചീമേനി, കാസർകോട്)
0 Comments