തിരെഞ്ഞടുത്ത കേരളത്തിലെ നഗരം
✅ കോഴിക്കോട്
‼️ സാമ്പത്തിക സാക്ഷരതാ പൂരം എന്ന പേരില്‍ തൃശൂര്‍ ജില്ലയില്‍ പ്രചാരണം സംഘടിപ്പിച്ച ബാങ്ക്
✅ കേരള ഗ്രാമീൺ ബാങ്ക്
‼️ 2023 ഒക്ടോബറില്‍ കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ ഇന്റലിജന്‍സ് ബ്യുറോയുടെ സൈബര്‍ പരിശോധന
✅ ഓപ്പറേഷന്‍ ചക്ര വ്യൂഹ
‼️ 2023-ല്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ കശുമാവ് ഗവേഷണ കേന്ദ്രം
സ്ഥിതി ചെയ്യുന്നത്
✅ മാടക്കത്തറ (തൃശ്ശൂര്‍)
‼️ ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ
മികച്ച ചാനലൈസിങ് ഏജന്‍സിയായി
തിരഞ്ഞെടുക്കപ്പെട്ടത്
✅ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍
‼️ സംസ്ഥാനത്ത് ആദ്യമായി നിര്‍മ്മിത ബുദ്ധി (AI) ഉപയോഗിച്ച്
വന്യജീവി വര്‍ഗീകരണം നടത്തുന്നതിന്റെ ഭാഗമായി ചിത്ര ശലഭങ്ങളില്‍ പരീക്ഷണം നടത്തിയ ഫോറസ്റ്റ്
ഡിവിഷന്‍
✅ മാങ്കുളം ഫോറസ്റ്റ്ഡിവിഷന്‍
‼️ നിപ ഗവേ ഷണത്തിനായുള്ള ഏകാരോഗ്യ കേന്ദ്രം (കേരള
വണ്‍ഹെല്‍ത്ത് സെന്റര്‍ ഫോർ നിപ റിസര്‍ച്ച്) നിലവില്‍
വരുന്നത്
✅ കോഴിക്കോട് മെഡിക്കല്‍ കോളേജ്
‼️ അങ്കണവാടികള്‍ കാര്‍ബണ്‍ മുക്തമാക്കുന്ന പദ്ധതി
രാജ്യത്താദ്യമായി നടപ്പാക്കുന്ന സംസ്ഥാനം
✅ കേരളം
‼️ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഹോള്‍മാര്‍ക്കിങ്
സംസ്ഥാനമായി മാറിയത്
✅ കേരളം
‼️ കെ . എസ്. ഇ. ബിയുടെ കീഴില്‍, കേ രളത്തിലെ ആദ്യ ഗ്യാസ്
ഇന്‍സുലേറ്റഡ് 400 KV സബ്‌സ്റ്റേഷന്‍ നിലവില്‍ വരുന്നത്
✅ കുറവിലങ്ങാട്ട് (കോട്ടയം)
‼️ സ്വന്തമായി ചെടി, വൃക്ഷം, പക്ഷി, ജന്തു എന്നിവയെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ജില്ല
✅ കാസറഗോഡ്
ജന്തു-പാലപ്പൂവന്‍ ആമ
പക്ഷി - വെള്ളവയറന്‍ കടല്‍പ്പരുന്ത്
വൃക്ഷം- കാഞ്ഞിരം
ചെ ടി - പെരിയ പോളത്താളി
‼️ കേരള ഫോക്കലോർ അക്കാദമിയുടെ കീഴില്‍ ലിവിങ് മ്യൂസിയം നിലവില്‍ വരുന്നത്
✅ കനകക്കുന്ന്
‼️ തൃശ്ശൂരില്‍ വച്ച് നടന്ന 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം നേടിയ ജില്ല
✅ പാലക്കാട്
‼️ സംസ്ഥാന വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ നിലവില്‍ വരുന്ന
ഏറ്റവും വലിയ കുടിവെള്ള പദ്ധതി
✅ മീനച്ചില്‍-മലങ്കര കുടിവെള്ള പദ്ധതി (കോട്ടയം)
‼️ സംസ്ഥാനത്തെ ആദ്യ അതിദരിദ്ര മുക്ത പഞ്ചായത്താകുന്നത്
✅ കുറ്റിയാട്ടൂര്‍ (കണ്ണൂര്‍)
‼️ കേരള സംസ്ഥാന വികലാംഗക്ഷേമ
കോര്‍പ്പറേഷന്‍, ഏത്
പേരിലാണ് പുനര്‍നാമകരണം ചെയ്തത്
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ
✅ കോര്‍പ്പറേഷന്‍
‼️ തലശ്ശേരി ഗവണ്‍മെന്റ് കോളേജ് ആരുടെ പേരിലാണ് പുനര്‍നാമകരണം ചെയ്തത്
✅ കോടിയേരി ബാലകൃഷ്ണന്‍
‼️ കേരളത്തില്‍ പുതുതായി നിലവില്‍ വരുന്ന 240 മെഗാവാട്ടിന്റെ ജലവൈ ദ്യുതപദ്ധതി
✅ ലക്ഷ്മി പദ്ധതി
ഇടുക്കി ജില്ലയിലാണ് പദ്ധതി വരുന്നത്.
‼️ ഇ - സാക്ഷി പോര്‍ട്ടലിലൂടെ രാജ്യത്ത് ആദ്യമായി കരാറുകാര്‍ക്ക് തുക ഓണ്‍ലൈന്‍ ആയി മാറി നല്‍കിയ ലോക് സഭാ മണ്ഡലം
✅ കോട്ടയം
‼️ സംസ്ഥാനത്താദ്യമായി പ്ലാസ്മോഡിയം ഒവൈല്‍ മലേറിയ സ്ഥിരീകരിച്ച ജില്ല
✅ കോഴിക്കോട്
‼️ കിന്‍ഫ്രയുടെ ആദ്യത്തെ സ്പൈ സസ് പാര്‍ക്ക് നിലവില്‍ വന്നത്
✅ തുടങ്ങനാട് (തൊടുപുഴ, ഇടുക്കി)
‼️ സഹകരണ സംഘങ്ങളിലെ
ഉപഭോക്താക്കള്‍ക്ക് കേരള
ബാങ്കിലൂടെ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉറപ്പാക്കുന്ന മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷന്‍
✅ കോബാങ്ക്
‼️ അടുത്തിടെ , വെല്‍വെറ്റ് ഉറുമ്പുകള്‍(സ്മിക്രോ മിർമേ
വില്യംസി) എന്ന പുതിയ ഇനം കാട്ടുകടന്നലിനെ
കണ്ടെത്തിയ ദേശീയോദ്യാനം
✅ സൈലന്റ് വാലി
‼️ സംസ്ഥാന സര്‍ക്കാരിന് കീഴിലെ ആദ്യ സ്‌പൈസസ്ര് പാർക്ക്
നിലവില്‍ വരുന്നത്
✅ മുട്ടം (തൊടുപുഴ)
‼️ രാജ്യത്തെ തദ്ദേശീയ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമുള്ള, ഏകതാ മാള്‍ (യൂണിറ്റി മാള്‍)
നിലവില്‍ വരുന്ന കേരളത്തിലെ ജില്ല
✅ തിരുവനന്തപുരം (പള്ളിപ്പുറം)
‼️ അടുത്തിടെ കട്ടപ്പനയിലെ നരിയംപാറയില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയ പുതിയ ഇനം നിശാശലഭം
✅ യുമാസിയ വെനിഫിക്ക
‼️ മില്‍മയുടെ ഉടമസ്ഥതയില്‍ ഉള്ള ഭൂമിയില്‍ ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ച ജില്ല
✅ ആലപ്പുഴ
‼️ 2023 ഒക്ടോബറിൽ, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്
പകരുന്ന ബ്രൂസെല്ലോസിസ് രോഗം (മാള്‍ട്ട പനി) സ്ഥിരീകരിച്ച ജില്ല
✅ തിരുവനന്തപുരം
0 Comments