പരീക്ഷകളിലെ ആഫ്രികൻ രാജ്യങ്ങൾ AFRICAN COUNTRIES IN PSC EXAM


------------------------------------------------------------------
◾ആഫ്രിക, "സിംഹഭൂമി" എന്ന് അറിയപെടുന്നു.

◾ഭൂമധ്യ-ഗ്രീൻവിച്ച്- ഉത്ത് രായന-ഭക്ഷിണായനരേഖകൾ നാലും കടന്ന് പോകുന്ന ഭൂഖണ്ഡം.

◾ഏറ്റവും കൂടുതൽ രാജ്യങ്ങൾ;
Now, 58 രാജ്യങ്ങൾ (ആഫ്രിക്കൻ യൂണിയനിൽ 54).

◾വലുത്: അൾജീരിയ. Ⅱnd=Democratic Republic of Congo.

◾ചെറുത്: സിഷെൽസ്. Ⅱnd= Sao tome and Principie.

◾ജനസംഖ്യ കൂടുതൽ: നൈജീരിയ.
Ⅱnd=ഏതോപ്യ

◾ജനസംഖ്യ കുറവ് :  സിഷെൽസ്.
Ⅱnd=Sao Tome and Principie.
                   
                       ♦ലിബിയ♦
  UNOയുടെ ഇടപെടലിലൂടെ സ്വതന്ത്രമായ ആദ്യ രാജ്യം.
                      ♦ഏതോപ്യ♦
  സ്വാതന്ത്ര്യം നേടിയ ആദ്യത്തെ രാജ്യം.

                         ♦ഘാന♦
 "Gold Coast".  ബ്രിട്ടിഷ് കോളനി ഭരണത്തിൽ നിന്ന് മോചിതമായ ആദ്യ രാജ്യം.
                     
                     ♦ലൈബീരിയ♦
അടിമത്തത്തിൽ നിന്ന് മോചിതരായ നീഗ്രോകൾ സ്ഥാപിച്ചത്, എറ്റവും പഴയ റിപ്പബ്ലിക്.

                      ♦നമീബിയ♦
അവസാനം സ്വാതന്ത്ര്യം നേടിയ രാജ്യം

         ♦പഴയ പേരും, പുതിയ പേരും♦
🔹Portugese East Africa: മൊസാംബിക്
🔹North റൊഡേഷ്യ: സാംബിയ
🔹South റൊഡേഷ്യ: സിംബാബ് വെ
🔹ദഹോമി: ബെനിൻ
   
       👌മിനി ആഫ്രിക: കാമറൂൺ

              ♦ഇക്വറ്റോറിയൽ ഗിനി♦
ആഫ്രികയുടെ തടവറ, Spanish ഔദ്യോഗിക ഭാഷയായ ആഫ്രികൻ രാജ്യം.

                     ♦അൾജീരിയ♦
ബെർബർ ജനവിഭാഗമുള്ള രാജ്യം.ഗ്രീനിച്ച് രേഖ കടന്ന് പോകുന്ന വലിയ ആഫ്രികൻ രാജ്യം.

♦Strange Farmers എന്ന തൊഴിലാളികൾ ഉള്ളത്: ഗാംബിയയിൽ.

               ♦Republic of Congo♦
മാർക്സിസ്റ്റ് ഭരണത്തിലിരുന്ന രാജ്യം,
"നിഞ്ചകൾ "എന്ന വിമതപോരാളികൾ ഉള്ളത്, ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന രാജ്യം.

                      ♦അംഗോള♦
യൂണിറ്റാ പാർട്ടി ഭരണമുള്ള രാജ്യം.
നേതാവ്: ജോനാസ് സാവിമ്പി.
"Blood Diamond" സംഭവങ്ങൾ നടന്നു.

                      ♦ഏതോപ്യ♦
കൂടുതൽ കാപ്പി ഉത്പാദനം, "അബ്സീനിയ", നൈൽ നദിയുടെ കൈവഴി ബ്ലൂ നൈലിന്റെ ഉത്ഭവസ്ഥാനം.

                       ♦ഗിനിയ♦
"ഫ്രഞ്ച് ഗിനിയ",  കൂടുതൽ മഴ പെയ്യുന്ന രാജ്യം. ആഫ്രികയുടെ ജലഗോപുരം = ഫൂട്ടാ ജാലോൺ (നൈജർ, സെനഗൽ, ഗാംബിയ നദികൾ)

                      ♦കെനിയ♦
മൗണ്ട് കെനിയ എന്ന പർവ്വതനാമമുള്ള ഏകരാജ്യം.  " മാനവികതയുടെ കളിതൊട്ടിൽ". മൗമൗലഹള നടന്നു.

               ♦ഐവറി കോസ്റ്റ്♦
"കോട്ട് ദി ഇവാർ".   കൂടുതൽ Coco ഉത്പാദനം.

     ♦സെൻട്രൽ ആഫ്രികൻ റിപബ്ലിക്ക്♦
   പണ്ട് "ഉപാങ്ങി-ഷാരി". ജീൻ ബേഡൽ ബൊകാസ എന്ന ഏകാതിപധി ഭരിച്ച രാജ്യം.  ഈ രാജ്യത്തെ UN സമാധാനദൗത്യം അറിയപെടുന്നത് :മിനർക.

                    ♦ബോട്സ്വാന♦
സെറ്റ്സ്വാന എന്ന ഗോത്ര വിഭാഗം.  മുൻപ് ബൈക്വാനോലാൻഡ്. ഇവിടത്തെ സ്വാതന്ത്ര്യ സമരനേതാവ്: സരസ് തെഖമ.
കുടുതൽ വ ജ്ര ഖനനം.
"മഴ"എന്ന് അർത്ഥമുള്ളതാണ് നാണയം = പുല.
                      ♦ജിബൂട്ടി♦
മുൻപ് "ഫ്രഞ്ച് സൊമാലിയ".  ചെങ്കടലിന്റെ തീരത്തുള്ള രാജ്യം.
ലവണാംശം കൂടിയ അസ്സാൽ തടാകം ഇവിടെയാണ്.
                          ♦മാലി♦
മുൻപ് "ഫ്രഞ്ച് സുഡാൻ". തദ്ദേശിയ ഭാഷയിൽ 'ഹിപൊപൊട്ടാമസ്' എന്ന പേരുള്ള രാജ്യം.ഇവിടെ, സഹാറ മരുഭൂമിയിൽ നടക്കുന്ന മരുഭൂമിയിലെ സംഗീതോത്സവം (The Festival in Desert) ആഫ്രിക്കൻ സംഗീതത്തിന്റെ ഒരു ഉത്സവമാണ്.
                         ♦ഛാഢ്♦
തടാകത്തിന്റെ പേരുള്ള രാജ്യം. ആഫ്രികയുടെ നിലച്ച ഹൃദയം.

                    ♦ലൈസത്തോ♦
മുൻപ് "ബസുട്ടോ ലാൻഡ്". 4 വശവും South ആഫ്രികയാൽ ചുറ്റപ്പെട്ട് രാജ്യം.
"ആഫ്രികയിലെ സ്വിറ്റ്സർലാൻഡ്".

       ♦ Democratic Republic of Congo♦
മുൻപ് "സയർ".  1998 ലെ Ⅱnd കോംഗോ യുദ്ധം : Ⅱnd World war ന് ശേഷം ഏറ്റവും കൂടുതൽ ആൾനാശം ഉണ്ടായ യുദ്ധം.

🚩നേതാക്കൾ☝
⤵⤵⤵⤵⤵⤵⤵

☀ആഫ്രികൻ ഗാന്ധി & സാംബിയയുടെ രാഷ്ട്രപിതാവ്: കെന്നത്ത് കൗണ്ട്.

☀കെനിയൻ ഗാന്ധി: ജോമോ കെനിയാത്ത.

☀ഘാനഗാന്ധി: ക്വാമി എൻക്രൂമ.

☀ടാൻസാനിയൻ ഗാന്ധി & ആഫ്രിക്കയുടെ മന:സാക്ഷി സൂക്ഷിപ്പ് കാരൻ:  ജൂലിയസ് നെരെര.

☀Grand oldman of Africa:
ഫെലിക്സ് ഉഫെവ (ഐവറി കോസ്റ്റ്).

☀ഉഗാണ്ടയിലെ ഏകാധിപതി:
ഈദി അമീൻ.

☀ഏതോപ്യൻ ച ക്രവർത്തി:
ഹെയ് ലി-സലാസി.

Post a Comment

0 Comments