CURRENT AFFAIRS

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും

ആയിരത്തോളം സേവനങ്ങൾ ലഭ്യമാക്കുന്ന സൗജന്യ മൊബൈൽ ആപ് =

ഉമാങ്.

കൃഷികാർക്ക് വേണ്ടി പ്രധാനമന്ത്രി പുറത്തിറക്കിയ ആപ് =

കിസാൻ സുവിധ.

കൃഷിക്കാർക്ക് വേണ്ടി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി പുറത്തിറക്കിയ ആപ് =

പുസ കൃഷി.

മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ആപ് =
 ഇടവപ്പാതി.

2016 ലെ കേരള നിയമസഭാ ഇലക്ഷന് വേണ്ടി ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ ആപ്
ഇ- വോട്ടർ.

കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന സോഫ്റ്റ് വെയർ

സകർമ.

തപാൽ വകുപ്പ് ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ

പിനക്കിൾ.

 ഭീകരാക്രമണ സാധ്യത സ്മാർട്ട്ഫോണിൽ അറിയിക്കുന്ന ആപ് പുറത്തിറക്കിയ രാജ്യം

 ഫ്രാൻസ്.

ക്രിക്കറ്റ് മൊബൈൽ ആപ് പുറത്തിറക്കിയ ക്രിക്കറ്റ് താരം

വസിം അക്രം.

 ഇന്ത്യയിൽ ആദ്യമായി ജയിൽ പുള്ളികൾക്ക് ATM കാർഡ് ഏർപ്പെടുത്തിയ ജയിൽ

നാഗ്പൂർ (മഹാരാഷ്ട്ര ).

ഇന്ത്യയിലെ ആദ്യ ഹൈ സെക്യൂരിറ്റി ജയിൽ
വിയ്യൂർ (തൃശൂർ ).

 ഇന്ത്യയിൽ ആദ്യമായി ബ്യൂട്ടി പാർലർ തുടങ്ങിയ ജയിൽ

കണ്ണൂർ.

കേരളത്തിൽ ആദ്യമായി ജയിൽ മ്യൂസിയം തുടങ്ങിയത്

കണ്ണൂർ .

ഇന്ത്യയിൽ ആദ്യമായി പൊതുജനങ്ങൾക്കും ഭക്ഷണം കഴിക്കാവുന്ന

കഫേറ്റീരിയ,

ഫുട് കോർട്ട് എന്നിവ ആരംഭിച്ച ജയിൽ

പൂജപ്പുര.

ഇന്ത്യയിൽ ആദ്യമായി ടെയിലറിങ് ഷോപ് ആരംഭിച്ച ജയിൽ

പൂജപ്പുര.

2015-ൽ ബംഗാൾ ഉൾക്കടലിൽ ഇന്ത്യയും ജപ്പാനുംഅമേരിക്കയും സംയുക്തമായി നടത്തിയ സൈനികാഭ്യാസം

മലബാർ 2015.

2015-ൽ ഇന്ത്യയും ചൈനയും സംയുകതമായി ചൈനയിലെകുമിംങ് മിലിറ്ററി സ്റ്റേഷനിൽ നടത്തിയ അഭ്യാസം
ഹാൻഡ്- ഇൻ-ഹാൻഡ്.

2016 -ൽ ഇന്ത്യയും ഫ്രാൻസും സംയുക്തമായി നടത്തിയ മിലിറ്ററി എക്സർസൈസ്

ശക്തി 2016 ( രാജസ്ഥാനിൽ ).

2016-ൽ ഇന്ത്യ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം

മലബാർ (പസഫിക് ).

2016-ൽ പോളണ്ടിൽ നാറ്റോയുടെ പത്ത് ദിവസം നടക്കുന്ന മിലിറ്ററി എക്സർസൈസ്

അനാക്കോണ്ട 2016 (AN 16).

ഇന്ത്യയിൽ ഒരു ട്രെയിനിൽ എല്ലാ കോച്ചുകളിലും CCTV സ്ഥാപിച്ച ട്രെയിൻ

ഷാൻ – ഇ – പഞ്ചാബ്.

ഇന്ത്യയിലെ പ്രധാനപ്പെട്ട ടൈഗർ റിസർവുകളെയും അവയുടെ സംരക്ഷണത്തിനെക്കുറിച്ചും ജനങ്ങളെ ബോധവാൻമാരാക്കുന്നതിനും വേണ്ടിആരംഭിച്ച ട്രെയിൻ

ടൈഗർ എക്സ്പ്രസ്

Post a Comment

0 Comments