MIXED GK

1. 35-ആമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം?
Answer :- കേരളം

2. ഇൻഡ്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?
Answer :- കസ്തുർബാ ഗാന്ധി

3. കേരളത്തിൽ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിതമായത്?
Answer :- പുനലൂർ

4. സംഘകാലത്തിൽ 'കുറുഞ്ചി' എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു?
Answer :- പർവ്വത പ്രദേശം

5. 2016-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ വനിത ?
Answer :- അഞ്ചലിക് കെർബർ

6. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആരാണ്?

Answer :- സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

7. കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചത്?
Answer :- വൈകുണ്ഠ സ്വാമികൾ

8. പൃഥ്‌വിരാജ് ചൗഹാൻറെ ആസ്ഥാന കവി?
Answer :- ചന്ദ്രബർദായി

9. ഇന്ത്യൻ രാസവ്യവസായത്തിൻറെ പിതാവ് ആരാണ്?
Answer :- ആചാര്യ പി.സി.റേ

10. നവ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത്?
Answer :- ഭഗത് സിംഗ്

11. 1916-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്നൗ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത്?
Answer :- എം.സി.മജുൻദാർ

12. ഗുജറാത്ത് വിജയത്തിൻറെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം?
Answer :- ബുലന്ത് ദർവാസാ

13. പ്രധാനമന്ത്രി റോസ്ഗാർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി?
Answer :- എട്ടാം പദ്ധതി

14. ഒരു രാജ്യസഭാ അംഗത്തിൻറെ കാലാവധി?
Answer :- 6 വർഷം

15. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി?
Answer :- മൊറാർജി ദേശായി

16. ഇന്ത്യൻ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?
Answer :- ലുധിയാന

17. ദേവീ ചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
Answer :- വിശാഖദത്തൻ

18. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്?
Answer :- ധർമ്മ രാജാവ്

19. അജന്ത-എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?
Answer :- മഹാരാഷ്ട്ര

20. അൽമാട്ടി ഡാം ഏത് നദിയുടെ കുറുകെയാണ്?
Answer :- കൃഷ്ണ

21. 2015-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ?
Answer :- പുതുശ്ശേരി രാമചന്ദ്രൻ

22. ഖാന പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer :- രാജസ്ഥാൻ

23. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത് ആരാണ്?
Answer :- മഹാദേവ് ദേശായി

24. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?
Answer :- റിസർവ് ബാങ്ക് ഗവർണർ

25. സുമിത്ര മഹാജൻ എത്രാമത്തെ ലോകസഭയുടെ സ്‌പീക്കർ ആണ്?




Answer :- 16

26. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്?
Answer :- കെ.എൻ.രാജ്

27. ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപർ?
Answer :- രാജാറാം മോഹൻ റോയ്

28. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്?
Answer :- മദൻ മോഹൻ മാളവ്യ

29. കേരളത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി?
Answer :- ആർ.ശങ്കർ

30. കേരളത്തിൽ ഏറ്റവും കുറച്ചു കടൽത്തീരമുള്ള ജില്ല ?
Answer :- കൊല്ലം

31. 1 കുതിരശക്തി എത്ര വാട്ട് ആണ്?
Answer :- 746 W

32. ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ഏത്?
Answer :- യന്ത്രികോർജ്ജം-വൈദ്യുതോർജ്ജം

33. ആവൃത്തിയുടെ യൂണിറ്റ് ഏത്?
Answer :- ഹേർട്സ്

34. ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ ഏത്?
Answer :- ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്

35. ആറ്റത്തിൻറെ 'പ്ലംപുഡിങ് മോഡൽ' കണ്ടെത്തിയത് ആര്?
Answer :- ജെ.ജെ.തോംസൺ

36. മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?
Answer :- ന്യുലാൻഡ്സ്

37. ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ഏത്?
Answer :- ഡ്യുട്ടീരിയം

38. ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത്?
Answer :- ജലം

39. സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസത്തിൻറെ പേര്?
Answer :- പ്രകീർണ്ണനം

40. സിമെന്റിൻറെ സെറ്റിങ് സമയം നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവായ ജിപ്സത്തിൻറെ ശരിയായ രാസ സൂത്രം?
Answer :- No Answer Correct Answer Is CaSo4 2H2O

41. കെരാറ്റോപ്ലാസി ശരീരത്തിൽ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ്?
Answer :- കണ്ണ്

42. കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല ?
Answer :- എറണാകുളം

43. വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ?
Answer :- ഗ്രെലിൻ

44. 'മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- കടൽ മത്സ്യകൃഷി

45. വൈറസുകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗം?
Answer :- സിഫിലിസ്

46. കേരളത്തിൽ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
Answer :- അമ്പലവയൽ

47. ആന്റിബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീൻ?
Answer :- ഗ്ലോക്കുമിൻ

48. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം?
Answer :- വാരണാസി

49. വിറ്റാമിൻ ബി3-ൻറെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം?
Answer :- പെല്ലഗ്ര

Post a Comment

0 Comments