RENAISANCE | CONSTITUTION | INDIAN SATELLITES നവോത്ഥാനം | ഭരണഘടന | ഇന്ത്യൻ ഉപഗ്രഹങ്ങൾ

1. 1891 ൽ ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടത് എവിടെ വെച്ചു?
A. ചെമ്പഴന്തി
B. തോന്നയ്ക്കൽ✅
C. ശിവഗിരി
D. ആലുവ

2.  അടിയന്തരാവസ്ഥ പ്രഖ്യാപനം, ഓർഡിനൻസുകൾ എന്നിവ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല എന്ന് വ്യവസ്ഥ ചെയ്ത ഭേദഗതി?
A. 41ം ഭേദഗതി
B. 31ം ഭേദഗതി
C. 38ം ഭേദഗതി✅
D. 48ം ഭേദഗതി

3. 1956ൽ സംസ്ഥാങ്ങളെ പുനഃസംഘടിപ്പിച്ചു കൊണ്ടുള്ള ഭേദഗതി ഏത്?
A. 1ം ഭേദഗതി
B. 9ം ഭേദഗതി
C. 7ം ഭേദഗതി✅
D. 6ം ഭേദഗതി

4. മദ്യ വിരുദ്ധ പ്രക്ഷോപം നടന്ന വർഷം?
A. 1920✅
B. 1915
C. 1921
D. 1917

5. തൈക്കാട് അയ്യയുടെ യഥാർത്ഥ നാമം?
A. കുഞ്ഞിരാമൻ
B. സുബ്ബരായൻ✅
C. കുഞ്ഞികുട്ടൻ
D. കുഞ്ഞൻകുട്ടൻ

6. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണകേന്ദ്രം എവിടെ?
A. ശ്രീഹരികോട്ട✅
B. ചാന്ദിപൂർ
C. തുമ്പ
D. ബാംഗ്ളൂർ

7. ISRO നിലവിൽ വന്ന വർഷം?
A. 1957
B. 1969✅
C. 1961
D. 1975

8. ശ്രീ നാരായണ ഗുരു ആലുവയിൽ സംസ്‌കൃത സ്കൂൾ ആരംഭിച്ച വർഷം?
A. 1914
B. 1915✅
C. 1917
D. 1920

9. തൈക്കാട് അയ്യയുടെ ഗുരു?
A. അയ്യൻകാളി
B. വാഗ്‌ഭടാനന്ദൻ
C. ചട്ടമ്പി സ്വാമി
D. വൈകുണ്ഠ സ്വാമി✅

10. 2011ൽ ഒറീസയുടെ പേര് ഒഡിഷ എന്ന് ആക്കിയത് ഏത് ഭേതഗതിയിലാണ്?
A. 99ം ഭേദഗതി
B. 97ം ഭേദഗതി
C. 96ം ഭേദഗതി✅
D. 98ം ഭേദഗതി

11. 1884 ൽ മരുത്വാമലയിൽ ശ്രീ നാരായണ ഗുരു തപസ്സിരുന്ന ഗുഹയുടെ പേര്?
A. പിള്ളതടം✅
B. മണികിണർ
C. അരുവിതടം
D. മണിതടം

12. ശിവഗിരി മഠം സ്ഥാപിച്ച വർഷം?
A. 1902
B. 1907
C. 1900
D. 1904✅

13. വോട്ടവകാശ പ്രായം 21ൽ നിന്നും 18 ആക്കി കുറച്ച ഭേദഗതി ഏത്?
A. 70ം ഭേദഗതി
B. 61ം ഭേദഗതി✅
C. 71ം ഭേദഗതി
D. 60ം ഭേദഗതി

14. "മിനി കോൺസ്റ്റിറ്റ്യൂഷൻ" എന്ന് അറിയപ്പെടുന്ന ഭേദഗതി?
A. 42ം ഭേദഗതി✅
B. 44ം ഭേദഗതി
C. 38ം ഭേദഗതി
D. 41ം ഭേദഗതി

15. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപ്പിച്ചത് എന്ന്?
A. 1969 ഏപ്രിൽ 19
B. 1975 ആഗസ്റ്റ് 19
C. 1975 ഏപ്രിൽ 19✅
D. 1969 ആഗസ്റ്റ് 19

16. ഇന്ത്യയുടെ 100 മത്തെ ബഹിരാകാശ ദൗത്യം?
A. PSLV C20
B. PSLV C21✅
C. PSLV C19
D. PSLV C15

17.ഇന്ത്യയുടെ 101 മത്തെ ബഹിരാകാശ ദൗത്യം?
A. PSLV C20✅
B. PSLV C21
C. PSLV C19
D. PSLV C15

18. ശ്രീ നാരായണ ഗുരുവിന്റെ ആദ്യത്തെ ശ്രീലങ്കൻ പര്യടനം നടന്ന വർഷം?
A. 1927
B. 1917
C. 1926
D. 1918✅

19. 9ം പട്ടിക ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി?
A. 2ം ഭേദഗതി
B. 4ം ഭേദഗതി
C. 3ം ഭേദഗതി
D. 1ം ഭേദഗതി✅

20. സ്വത്തവകാശം മൗലികവകാശമല്ലാതാക്കിയ  ഭേദഗതി?
A. 44ം ഭേദഗതി✅
B. 39ം ഭേദഗതി
C. 42ം ഭേദഗതി
D. 38ം ഭേദഗതി

21. ഭരണഘടന ഭേദഗതി എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തിൽ നിന്നും കടമെടുത്തതാണ്?
A. ആസ്‌ട്രേലിയ
B. ബ്രിട്ടൻ
C. ദക്ഷിണ ആഫ്രിക്ക✅
D. കാനഡ

22. ശ്രീ നാരായണ ഗുരു അരുവിപ്പുറം ക്ഷേത്ര യോഗം (വാവൂട്ടി യോഗം) സ്ഥാപിച്ച വർഷം?
A. 1897
B. 1903
C. 1898✅
D. 1902

23. ശ്രീ നാരായണ ഗുരു ജനിച്ചത് എന്ന്?
A. 1853 ആഗസ്റ്റ് 26
B. 1856 ആഗസ്റ്റ് 20✅
C. 1856 ആഗസ്റ്റ് 26
D. 1853 ആഗസ്റ്റ് 20

24. 1916ൽ ശ്രീ നാരായണ ഗുരു രമണ മഹാർഷിയെ സന്ദർശിച്ചത് എവിടെ വെച്ചു?
A. തിരുവല്ല്യാ മല✅
B. ആലുവ
C. മരുത്ത്വാ മല
D. ശിവഗിരി മല

25. ശിവരാജ യോഗി എന്ന് അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ?
A. വൈകുണ്ഠ സ്വാമി
B. ബ്രഹ്മാനന്ദ ശിവയോഗി
C. ശ്രീ നാരായണ ഗുരു
D. തൈക്കാട് അയ്യ✅

26. ഭൂപട നിർമ്മാണ ആവശ്യത്തിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹം?
A. മെറ്റ്സാറ്റ് -1
B. കാർട്ടോസാറ്റ് -1✅
C. എഡ്യൂസാറ്റ് -1
D. ഇൻസാറ്റ് -1

27. S.N.D.P യുടെ ആദ്യ മുഖപത്ര മായ വിവേകോദയം ആരംഭിച്ച വർഷം?
A. 1907
B. 1906
C. 1904✅
D. 1903
28. ശ്രീനാരായണ ഗുരുവിന്റെ ഭാര്യയുടെ പേര്?
A. കുട്ടിയമ്മ
B. കാളിയമ്മ✅
C. ചെല്ലമ്മ
D. ദേവദാസി

29. അരുവിപ്പുറം ക്ഷേത്രം പണിത വർഷം?
A. 1886
B. 1888
C. 1889
D. 1887✅

30. പഴനി ദൈവം എന്ന കൃതി ആരുടേതാണ്?
A. തൈക്കാട് അയ്യ✅
B. ചട്ടമ്പി സ്വാമി
C. വൈകുണ്ഠ സ്വാമി
D. നാരായണ ഗുരു

31. ചന്ദ്രയാൻ -1 വിക്ഷേപണം നടത്തിയ ദിവസം?
A. 2008 ഒക്ടോബർ 22✅
B. 2009 ആഗസ്റ്റ് 22
C. 2009 ഒക്ടോബർ 22
D. 2008 ആഗസ്റ്റ് 22

32. മംഗൾയാൻ വിക്ഷേപിച്ച ദിവസം?
A. 2013 ഒക്ടോബർ 5
B. 2012 നവംബർ 5
C. 2013 നവംബർ 5✅
D. 2012 ഒക്ടോബർ 5

33. മംഗൾയാന്റെ പ്രോഗ്രാം ഡയറക്ടർ?
A. കെ. രാധകൃഷ്ണൻ
B. എസ്. അരുണൻ
C. എം. അണ്ണാദുരൈ✅
D.  ജി. മാധവൻ നായർ

34. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എഡ്യൂസാറ്റ് വിക്ഷേപ്പിച്ചത് എന്ന്?
A. 2004 സെപ്റ്റംബർ 20✅
B. 2005 മെയ് 5
C. 2004 മെയ് 5
D. 2005 സെപ്റ്റംബർ 20
35. തമിഴ്‌നാട്ടിലെ അണ്ണാ യൂണിവേഴ്‌സിറ്റി നിർമ്മിച്ച ചെറു ഉപഗ്രഹം 2009 ഏപ്രിൽ 20ന് വിക്ഷേപിച്ചു. അതിന്റെ പേര്?
A. തമിഴ്‌സ്സാറ്റ്
B. അരസുസാറ്റ്
C. അണ്ണാസാറ്റ്
D. അനുസാറ്റ്✅

36. ഇന്ത്യയിലെ ആദ്യത്തെ ഭൂസ്ഥിര വാർത്താവിനിമയ ഉപഗ്രഹം?
A. രോഹിണി
B. ആപ്പിൾ✅
C. ഭാസ്‌ക്കര
D. ആര്യഭട്ട

37. കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങളെ ഭരണഘടനയുടെ ഒമ്പതാം പട്ടികയിലുൾപ്പെടുത്തിയ ഭേദഗതി?
A. 28ം ഭേദഗതി
B. 29ം ഭേദഗതി✅
C. 31ം ഭേദഗതി
D. 32ം ഭേദഗതി

38. ആമുഖത്തെ ഭേദഗതി ചെയ്തത് ഏത് വർഷമാണ്?
A. 1976✅
B. 1978
C. 1956
D. 1958

39. പഞ്ചായത്തീരാജ് ഭരണഘടനയുടെ ഒമ്പതാം ഭാഗത്തിൽ ഉൾപ്പെടുത്തിയ ഭേദഗതി?
A. 37ം ഭേദഗതി
B. 47ം ഭേദഗതി
C. 74ം ഭേദഗതി
D. 73ം ഭേദഗതി✅

40. 1892 ൽ ശ്രീ നാരായണ ഗുരു വിവേകാനന്ദനെ കണ്ടുമുട്ടിയത് എവിടെവെച്ച്?
A. ബാംഗ്ലൂർ
B. തിരുവനന്തപുരം
C. എറണാകുളം✅
D. കന്യാകുമാരി

41. പന്തിഭോജനം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ്?
A. തൈക്കാട് അയ്യ✅
B. വാഗ്‌ഭടാനന്ദൻ
C. ശ്രീ നാരായണ ഗുരു
D. ബ്രഹ്മാനന്ദ ശിവയോഗി

42. ശ്രീ നാരായണ ഗുരുവിന്റ ആദ്യ കൃതി?
A. ജാതി നിർണയം
B. ഗജേന്ദ്രമോശം✅
C. ശിവശതകം
D. ദർശനമാല

Post a Comment

0 Comments