WELFARE SCHEMES & YEARS | ഗ്രാമവികസന പദ്ധതികളും നിലവിൽ വന്ന വർഷവും

1⃣ പ്രൈം മിനി സ് സ്റ്റേഴ്സ് റോസ്ഗാർ യോജന (PMRY) - 1993-94

2⃣ തൊഴിലുറപ്പ് പദ്ധതി (EAS) - 1993

3⃣ നെഹ്റു റോസ്ഗാർ യോജന (NRY) - 1989

4⃣ സംയോജിത ഗ്രാമവികസന പരിപാടി (IRDP) - 1980

5⃣ ജവഹർ റോസ് ഗാർ യോജന (JRY)  - 1989

6⃣ ഗ്രാമീണ വനിതാ ശിശു വികസന പരിപാടി (DWCRA)  - 1983-84

7⃣ ദശലക്ഷം കിണർ പദ്ധതി - 1988-89

8⃣ ഗ്രാമീണ ഭൂരഹിത തൊഴിൽ ഭദ്രതാ പരിപാടി (RLEGP)   - 1983-84

9⃣ സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന (SGRY)   - 2001

10⃣ ഇന്ദിരാ ആവാസ് യോജന  - 1985-86

11⃣ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി (RIDF) - 1995-96

12⃣ അട്ടപ്പാടി ജൈവ വികസന പദ്ധതി  - 1996

13⃣ പ്രധാനമന്ത്രി ഗ്രാമസടക് യോജന     - 2000 - 01

14⃣ പുനരാവിഷ്കൃത കേന്ദ്ര ഗ്രാമ ശുചിത്വ പരിപാടി   -  199

Post a Comment

0 Comments