ആനുകാലികം | CURRENT AFFAIRS

® മെയ്ക്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യത്തെ അന്തർവാഹിനി കപ്പൽ
 INS കൽവേരി

® വിമാനം ഇറക്കിയ ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് ഹൈവേ
 യമുന എക്സ്പ്രസ് ഹൈവേ

® ദീപകർമാക്കറിന് ഡിലിറ്റ് ബിരുദം നൽകിയത്
 NIT അഗർത്തല

® മുഴുവൻ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യം വെക്കുന്ന കേന്ദ്ര സർക്കാർ  പദ്ധതി
സൗഭാഗ്യ

® 31-മത് (2017) ആസിയാൻ സമ്മേളനം നടന്ന സ്ഥലം
 മനില

® നിലവിലെ Finance Secretery
ഹസ്മുഖ്  ആദ്യ

® മിസ് international 2017 ആര്
 കെവിൻ ലില്യാന (ഇന്ത്യാനേഷ്യ)

® മദർ തെരേസ അവാർഡ് 2017 നേടിയത്
 UNCHR


® ഏറ്റവും ഒടുവിൽ ലോക കാലാവസ്ഥ ഉച്ചകോടി (COP 23) നടന്ന സ്ഥലം
 ബോൺ


® അന്താരാഷ്ട്ര കോടതിയുടെ ജഡ്ജി യായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ
 ദൽവീർ ഭണ്ഡാരി


® lMBAX ഇന്ത്യയും ഏതു രാജ്യവും തമ്മിലുള്ള സൈനിക അഭ്യാസമാണ്
 മ്യാൻമാർ


® ഷിൻസോ ആബെ  ഏതു രാജ്യത്തിൻറ്റെ പ്രധാനമന്ത്രിയാണ്
 ജപ്പാൻ


® lMF ൻറ്റെ ഏറ്റവും പുതിയ കണക്കു പ്രകാരം ആളോഹരി വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
 ഖത്തർ


® lMF ൻറ്റെ ഏറ്റവും പുതിയ കണക്കു പ്രകാരം ആളോഹരി വരുമാനത്തിൽ ഇന്ത്യയുടെ സ്ഥാനം
126


® ലോക യൂത്ത് ഫോറം 2017 ന് വേദിയായ രാജ്യം
 ഈജിപ്ത്


®  ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ അമ്യൂണ്സ്മെൻറ്റ് പാർക്ക് സ്ഥാപിതമായത് എവിടെ
 സൂറത്

® അവയവദാന പദ്ധതിക്കായി കേരളവുമായി സഹകരിക്കുന്ന രാജ്യം


സ്പെയിൻ


® 15-ാം ധനകാര്യ കമ്മിഷൻ ചെയർമാൻ
 N K  സിങ്


®കേന്ദ്ര-സംസ്ഥാന ഗവർമൻറ്റിറ്റെ സേവന കുറിച്ച് അറിയുന്നത് ഈ അടുത്ത് കേന്ദ്ര ഗവർമെൻറ്റ് പുറത്തിറക്കിയ App
 UMANG
 

® Fish Pond Yojana നടപ്പാക്കുന്ന സംസ്ഥാനം
® ഒഡീഷ


® Road നവീകരിണത്തിനായി കേന്ദ്ര ഗവർമൻറ്റ് പുറത്തിറക്കിയ App
ആരംമ്പ


® യോഗയെ ഒരു കായികമായി അംഗീകരിച്ച രാജ്യം
 സൗദി അറേബ്യ

® Miss Universe 2017 സെമിലെ നെൽ പീറ്റേഴ്സ് ഏതു രാജ്യക്കാരിയാണ്
ദ.ആഫ്രിക്ക


® ലോകത്തിലെ ആദ്യത്തെ 3D സംസ്കൃത സിനിമ
അനുരക്തി


® Mount Agang അഗ്നിപർവ്വതം സ്ഥിതി ചെയുന്ന രാജ്യം
ഇന്ത്യാനേഷ്യ

® ഇന്ത്യയിലെ ആദ്യത്തെ industrial റോബോട്ട്
 ബ്രാബോ

® ജുഡിഷ്യൽ സർവീസിൽ SC/ST ക്ക് 50% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം
 ബീഹാർ

® ലേസർ ടെക്നോളജിയോടു കൂടിയ AVMS RTO ചെക് പോസ്റ്റ് സ്ഥാപിച്ച ആദ്യ സംസ്ഥാനം
 ഗുജറാത്

® 14 മത് പ്രവാസി ഭാരതിയ സമ്മേളനം നടന്ന സ്ഥലം
ബാംഗ്ലൂർ

® ഇന്ത്യയിൽ ആദ്യമായി Students Start up തുടങ്ങിയ സംസ്ഥാനം
 ഗുജറാത്


® സോളാറിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ (കേരളത്തിലെ) ആദ്യത്തെ ബോട്ട്
 ആദിത്യ

® ഇന്ത്യയിലെ ആദ്യത്തെ cashless ദ്വിപ്
കരംഗ്

® ATM സ്ഥാപിച്ച ഇന്ത്യർ നാവിക കപ്പൽ
 INS വിക്രമാദിത്യ


® ഇന്ത്യയിലെ ആദ്യത്തെ പാസ്പോർട്ട് സേവ കേന്ദ്രം
 മൈസൂർ

® ലോകത്തിൽ ആദ്യമായി ഡിജിറ്റൽ അംബസിഡറെ നിയമിച്ച രാജ്യം
ഡെൻമാർക്ക്

® സുപ്രീം കോടതി നിയമിച്ച BCCl അധ്യക്ഷൻ
 വിനോദ് റായ്

® നോട്ട് നിരോധനത്തിന് ശേഷം വലിയ ഇടപാടുകൾ നടത്തിയവരെ പിടികൂടാൻ നടത്തിയ ഓപ്പറേഷൻ
 ഓപ്പറേഷൻ ക്ലിൻ മണി

® ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് പോലിസ് സ്റ്റേഷൻ ഏത് സംസ്ഥാനത്താണ്
ആ. പ്രദേശ്

®തെലുങ്കാനയിൽ എത്ര ജില്ലകളുണ്ട്
 31

® മലേറിയ പ്രതിരോധിക്കുന്നതിനായി ലാലിമ അഭിയാൻ പദ്ധതി നടപ്പാക്കിയ സംസ്ഥാനം
 MP

® മിത്ര ശക്തി ഏതെല്ലാം രാജ്യങ്ങൾ തമ്മിലുള്ള സൈനിക അഭ്യാസമാണ്
India × Sreelanka

® കുട്ടികളെ ബലാൽസംഘം ചെയ്യുന്നവർക്ക് വധശിക്ഷ നൽകുന്ന നിയമം പാസാക്കിം സംസ്ഥാനം
 MP

® മഹിളാ പോലീസ് വളണ്ടിയറെ  നിയമിച്ച ആദ്യ സംസ്ഥാനം
ഹരിയാന

®UN deputy സെക്രട്ടറി ജനറൽ ആമിന മുഹമ്മദ് ഏത് രാജ്യക്കാരിയാണ്
നൈജീരിയ


® അന്നപൂർണ്ണ റസോയി പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം
 രാജസ്ഥാൻ

® ഇന്ത്യയിലെ ആദ്യത്തെ cashless bazar
Raipur

® KSEB ഇറക്കിയ ടോൾ ഫ്രി നമ്പർ
 1912


® ഈ വർഷത്തെ അന്താരാഷ്ട്ര വിദ്യാർത്ഥി സമാധാന പുരസ്ക്കാരം നേടിയ മുഹമ്മദ് അൽ ജൗദ് ഏത് രാജ്യക്കാരനാണ്
Syria

Post a Comment

0 Comments