Current Affairs

1). പെൺകുട്ടികൾക്ക് സാനിറ്ററി പാഡുകൾ സൗജന്യമായി നൽകുന്ന ഉഡാൻ പദ്ധതി ആരംഭിച്ചത്:
രാജസ്ഥാൻ

2). ഉത്തർപ്രദേശിലെ 12 ജില്ലകളിലൂടെ കടന്നു പോകുന്ന ആറുവരി എക്സ്പ്രസ് വേക്ക് 2021 ഡിസംബർ 18 ന് പ്രധാനമന്ത്രി തറക്കല്ലിട്ടത് എവിടെ:
ഷാജഹാൻപൂർ 

3). ഗോവ വിമോചന ദിനം:
ഡിസംബർ 19

4). 2021 ഡിസംബർ 18 ന് സ്റ്റാർ ലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ SpaceX ഉപയോഗിച്ച റോക്കറ്റ്:
ഫാൽക്കൺ 9 റോക്കറ്റ്

5). 2021 ലെ ഗോൾഡൻ പീക്കോക്ക് എൻവിയോൺമെന്റ് മാനേജ്മെന്റ് അവാർഡ് ലഭിച്ചത് :
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (SAIL)

6). ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി വിജയഭേരി തയ്യാറാക്കുന്ന പ്രത്യേക പഠന പിന്തുണ സംവിധാനം:
സ്റ്റെപ്പ് അപ് 

7). മദ്രാസ് സർവകലാശാലയിൽ പുതുതായി ആരംഭിക്കുന്ന ഡിഫൻസ് ടെക്നോളജി ഡെവലപ്മെന്റ് സെന്ററിന് ആരുടെ പേരാണ് നൽകുന്നത് :
സംയുക്ത സേനാ മുൻ മേധാവി ജനറൽ ബിപിൻ റാവത്ത്

8). മുൻ കൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഗൗതം ഗംഭീറിനെ ഏത് ഐ.പി.എൽ. ഫ്രാഞ്ചൈസിയുടെ ടീം മെന്റർ ആയി നിയമിച്ചത്: ലക്നൗ

9). ഗാർഹിക ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകൾക്ക് നിയമസഹായവും സൗജന്യ കൗൺസിലിങ്ങും ഏർപ്പെടുത്തുന്ന പദ്ധതി:
കാതോർത്ത്

10). രാമാശ്രമം ട്രസ്റ്റിന്റെ ഉണ്ണീരിക്കുട്ടി പുരസ്കാരം ലഭിക്കുന്നത് ആർക്ക്:
ഇന്ദ്രൻസ്

11). സ്പോർട്സ് ജേണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ മെഡൽ 2021 നൽകി ആദരിച്ചത് ആരെ:
സുനിൽ ഗവാസ്കർ

12). 2021 ഡിസംബറിൽ 135 മത്തെ വയസ്സിൽ അന്തരിച്ച ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി:
അലി മിഹാൻ സെയ്‌തി 

13). ലോക ബാഡ്മിന്റൺ സീരീസ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം:
കിഡംബി ശ്രീകാന്ത് (വെള്ളി ലഭിച്ചു)

14). രാജ്യത്തിനായി മത്സരിച്ച മുൻ കേരള അത്‌ലറ്റിക് താരങ്ങൾ രൂപീകരിച്ച സംഘടന:
സ്പോർട്സ് ഈസ് മൈ ലൈഫ് അത്‌ലറ്റിക് വെൽഫെയർ അസോസിയേഷൻ 

15). 'ചിരിമയം' എന്ന പുസ്തകം എഴുതിയത്:
സുരാജ് വെഞ്ഞാറമൂട്

16). അമേരിക്കയിൽ പ്രവർത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആർഷദർശന പുരസ്കാരത്തിന് അർഹനായത്:
സി. രാധാകൃഷ്ണൻ

17). ലോക ബാഡ്മിന്റൺ സീരീസ് പുരുഷ സിംഗിൾസ് മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം:
ലക്ഷ്യ സെൻ

18). ഡൽഹി ആസ്ഥാനമായ അന്താരാഷ്ട്ര ഹ്യൂമൻ റൈറ്റ് കൗൺസിലിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മനുഷ്യാവകാശ അവാർഡ് നേടിയത്:
സിസ്റ്റർ ബെറ്റ്സി 

19). 2021 ഡിസംബറിൽ വിക്ഷേപിച്ച 1000 മുതൽ 2000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഇന്ത്യയുടെ ഉപരിതല മിസൈൽ:
അഗ്നി പ്രൈം

20). ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടം അടിസ്ഥാനമാക്കി നിർമ്മിക്കുന്ന സിനിമ:
83

21). 2021 ഫിഫ് അറബ് കപ്പിൽ കിരീടം നേടിയത്:
അൾജീരിയ (ഫിഫ് അറബ് കപ്പ് വേദി: ദോഹ)

22). സംസ്ഥാനത്തെ ആദ്യ ഓട്ടോമാറ്റഡ് ബീച്ച് ക്ലീനിങ് യന്ത്രം (സർഫ് റേക്) ഉപയോഗിച്ചത് എവിടെ:
കൊല്ലം 

23)  2021 ഡിസംബറിൽ അന്തരിച്ച സിഖ് വിരുദ്ധ കലാപവും ഗുജറാത്ത് കലാപവും അന്വേഷിച്ച കമ്മിഷനുകൾക്ക് നേതൃത്വം നൽകിയ മുൻ സുപ്രീം കോടതി ജസ്റ്റിസ്:
ജി.ടി. നാനാവതി

24). ഇറ്റാലിയൻ ഗവൺമെന്റിന്റെ 'നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇറ്റലി'എന്ന ബഹുമതി നേടിയത്:
ഫാ തോമസ് മണലിൽ 

25). ജർമ്മൻ ബുണ്ടസ് ലീഗ് ഫുട്ബോളിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡ് നേടിയത്:
റോബർട്ട് ലെവൻഡോവ്സ്കി

Post a Comment

0 Comments