Acids in Food Items | വിവിധ വസ്തുക്കൾ - ആസിഡുകൾ

വിവിധ വസ്തുക്കൾ - ആസിഡുകൾ

മുന്തിരിങ്ങ ➡ ടാർടാറിക്കാസിഡ്

ഓറഞ്ച് ➡സിട്രിക്കാസിഡ്

നാരങ്ങ ➡സിട്രിക്കാസിഡ്

പാഷൻഫ്രൂട്ട്സ് ➡സിട്രിക്കാസിഡ്

ചുവന്നുള്ളി ➡ഓക്‌സാലിക്ക് ആസിഡ്

പഴുത്ത തക്കാളി ➡ഓക്‌സാലിക് ആസിഡ്

വാഴപ്പഴം ➡ഓക്‌സാലിക് ആസിഡ്

ചോക്കലേറ്റ് ➡ഓക്‌സാലിക് ആസിഡ്

തേങ്ങ ➡കാപ്രിക്‌ ആസിഡ്

നെല്ലിക്ക ➡അസ്‌കോർബിക് ആസിഡ്

തേയില ➡ടാനിക് ആസിഡ്

ആപ്പിൾ ➡മാലിക് ആസിഡ്

മരച്ചീനി ➡ഹൈഡ്രോ ഡയാനിക് ആസിഡ് /പ്രൂസിക് ആസിഡ്

പുളിച്ച പാൽ ,തൈര് ➡ലാക്ടിക് ആസിഡ്

വാളൻപുളി ➡ടാർടാറിക് ആസിഡ്

വിനാഗിരി ➡അസറ്റിക് ആസിഡ്

Post a Comment

0 Comments