dutch peoples in india | ഡച്ചുകാർ ഇന്ത്യയിൽ

(Q) ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം?

ans : A.D.1595

(Q) ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനി സ്ഥാപിതമായത്?

ans : 1602

(Q) ഡച്ചുകാർ ആരെ പരാജയപ്പെടുത്തിയാണ് കൊല്ലം പിടിച്ചെടുത്തത്?

ans : പോർച്ചുഗീസുകാർ 

(Q) ഡച്ചുകാരുടെ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത്?

ans : മസൂലി പട്ടണം (1605)

(Q) ഡച്ചുകാർ ഉൾപ്പെടുന്ന മതവിഭാഗം?

ans : പ്രൊട്ടസ്റ്റന്റ് വിഭാഗം

(Q) ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം?

ans : 1663

(Q) പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ?

ans : അഡ്മിറൽ വാൻഗോയുൻസ്

(Q) ഡച്ചുകാർ കൊല്ലം പിടിച്ചടക്കിയ വർഷം?

ans : 1658

(Q) ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനിയായിരുന്നത്?

ans : ഇന്തോനേഷ്യ

(Q) ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിച്ച ആദ്യ പ്രൊട്ടസ്റ്റന്റ് ജനവിഭാഗം?

ans : ഡച്ചുകാർ

(Q) ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത്?

ans : ഡച്ചുകാർ

(Q) ‘ലന്തക്കാർ' എന്നറിയപ്പെട്ടിരുന്നത്?

ans : ഡച്ചുകാർ

Post a Comment

0 Comments