First in India and Kerala

📌 ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥാപി ച്ചത്-അഴീക്കൽ (കൊല്ലം).

📌 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം-ചെറുകുളത്തൂർ ( കോഴിക്കോട് ജില്ല)

📌 സംസ്ഥാനത്തെ ആദ്യ നിയമ സാക്ഷരത ഗ്രാമം-ഒല്ലൂക്കര

📌 ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി- തെന്മല (കൊല്ലം ജില്ല)

📌 കേരളത്തിൽ ഇതിൽ പൂർണമായും കമ്പ്യൂട്ടർ വത്കൃതമായ ആദ്യ പഞ്ചായത്ത്-വെള്ളനാട്.

📌 കേരളത്തിലെ ആദ്യത്തെ റിസർവ് വനം-കോന്നി

📌 കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ്-ആലപ്പുഴയില്

📌 കേരളത്തിൽ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്-1957

📌 കേരളത്തിലെ ആദ്യ സ്വകാര്യ ടിവി ചാനൽ- ഏഷ്യാനെറ്റ്

📌 കേരളത്തിലെ ആദ്യ പോളിയോ വിമുക്ത ജില്ല- പത്തനംതിട്ട

📌 ബുക്കർ പ്രൈസ് ലഭിച്ച ആദ്യ മലയാളി-അരുന്ധതി റോയ്

📌 കേരളത്തിൽ ആദ്യമായി പ്ലസ് ടു ആരംഭിച്ച വർഷം-1991

📌 സംസ്ഥാനത്തെ ആദ്യ ബയോമെട്രിക് എടിഎം- മൂന്നാർ

📌 സംസ്ഥാനത്തെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ- നീണ്ടകര

📌 ആദ്യത്തെ അബ്കാരി കോടതി-കൊട്ടാരക്കര

Post a Comment

0 Comments