ആദ്യ മലയാളി

✍ കേരളത്തിലെ ആദ്യ വനിത ചീഫ് സെക്രട്ടറി....?

✅ പത്മ രാമചന്ദ്രൻ

✍ പത്മശ്രീ നേടിയ ആദ്യ മലയാളി...?

✅ ഡോ.പ്രകാശ് വർഗീസ് ബെഞ്ചമിൻ

✍ പത്മശ്രീ നേടിയ ആദ്യ മലയാളി വനിത....?

✅ ലക്ഷ്മി എ മേനോൻ

✍ പത്മഭൂഷൺ നേടിയ ആദ്യ മലയാളി....?

✅ വള്ളത്തോൾ നാരായണ മേനോൻ

✍ പത്മവിഭൂഷൺ നേടിയ ആദ്യ മലയാളി....?

✅ വി.കെ.കൃഷ്ണമേനോൻ

✍ കേരളത്തിലെ ആദ്യ വനിത ചീഫ് എൻജിനിയർ.....?

✅ പി.കെ.ത്രേസ്യ

✍ Jc. ഡാനിയേൽ അവാർഡ് നേടിയ ആദ്യ വ്യക്തി

✅ ടി.ഇ.വാസുദേവൻ

✍ കേരളത്തിലെ ആദ്യ ips. ഓഫീസർ

✅ ശ്രീലേഖ

✍ Isro. ചെയർമാനായ ആദ്യ മലയാളി....?

✅ M.G.K.മേനോൻ

✍ കേരളത്തിലെ ആദ്യ വനിത iAS ഓഫീസർ....?

✅ അന്നാമൽഹോത്ര

Post a Comment

0 Comments