Geography Questions | ഭൂമി ശാസ്ത്രം

*ഭൂമിയുടെ ഉപരിതലത്തെയും ഉപരിതലത്തിലെ വസ്തു ക്കളുടെ ഭൗതികവും രാസപരവുമായ മാറ്റങ്ങളെയും അവയുടെ സ്വഭാവ സവിശേഷതകളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ 
Ans :  ഭൂമിശാസ്ത്രം (Geography)

*"ജ്യോഗ്രഫി' എന്ന പദത്തിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ് 
Ans : - ഗ്രീക്ക് (ജിയോ' എന്നാൽ "ഭൂമി യെന്നും' ഗ്രാഫിയ എന്നാൽ വിവരണം  എന്നും അർത്ഥം 

*ജ്യോഗ്രഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 
Ans : ഇറാത്തോസ്തെനീസ് (BC 273-192) 

*ഇറാത്തോസ്തനീസിന്റെ പുസ്തകങ്ങൾ
Ans : മിൻഡ്, ഹെർമിസ് 

*ഭൂമിയുടെ ആകൃതി
Ans : ജിയോയ്ഡ് (Geoid/ Oblate Spheroid) 

*ഭൂമിയുടെ ജിയോയ്ഡ് ആകൃതിയ്ക്ക് കാരണം
Ans  :ഭൂഭ്രമണഫലമായുള്ള അഭികേന്ദ്രബലം

*ഭൂമിശാസ്ത്രത്തിന്റെ പിതാവ് 
Ans : ടോളമി (ഗ്രീക്ക് വാന നിരീക്ഷകൻ )

*ഭൂമിശാസ്ത്രത്തിന്റെ പിതാവ് ഹൈക്ക്റ്റേഷ്യസ് ആണ് (എന്നാൽ  ടോളമിയാണ്  പി .എസ് .സി സ്ഥിരമായി ട്രോളമിയാണ് ഉത്തരമായി നൽകുന്നത് )

*'ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം' എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം
Ans :  ഭൗമകേന്ദ്ര സിദ്ധാന്തം (GeoCentric Theory)

*'ഭൗമകേന്ദ്ര സിദ്ധാന്തം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ
Ans : ടോളമി

*ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ  
Ans : ഇറാത്തോസ്തെനീസ്

*ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയത് ഹെൻട്രി 
Ans : കാവൻഡിഷ് 

*ഭൗമകേന്ദ്രവാദം' എന്ന ആശയം ആദ്യമായി ഉന്നയിച്ച ഗ്രീക്ക് ശാസ്ത്രജ്ഞൻ 
Ans : പൈതഗോറസ് (6-ാം നൂറ്റാണ്ടിൽ)

*ടോളമിയുടെ പ്രശസ്തമായ പുസ്തകങ്ങൾ
Ans : ജ്യോഗ്രഫി, അൽമജസ്റ്റ്

Post a Comment

0 Comments