Human Body | മനുഷ്യ ശരീരം


1. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം?

Ans: നാഡീകോശം

2. മനുഷ്യശരീരത്തിലെ ശരാശരി താപനില?

Ans: 37 ഡിഗ്രി സെൽഷ്യസ് 

3.ശരീരത്തിലെ  വലിയ അവയവമേത് ?

Ans: ത്വക്ക്

4.മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏതു ?

Ans: പീനിയൽ ഗ്രന്ഥി

5. ഏറ്റവും വലിയ ഗ്രന്ഥി?

Ans: കരള്

6.ഏറ്റവും വലിയ പേശി?

Ans: തുടയിലെ പേശി

7. ഏറ്റവും നീളമുള്ള ഞരമ്പ്?

 Ans: സയാറ്റിക്ഞരമ്പ്

8.മനുഷ്യന് എത്ര ക്രോമ സോമുകൾ ഉണ്ട് ?

Ans: 23 ജോഡി 

9.മനുഷ്യശരീരത്തിലെമസിലുകളുടെ എണ്ണം ?

 Ans: 639

10.മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ?

Ans: 12  ജോഡി (24 എണ്ണം )

Post a Comment

0 Comments