മലയാളത്തിലെ പ്രധാന നാടകങ്ങൾ
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
പാട്ടബാക്കി - കെ.ദാമോദരൻ
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് - വി.ടി. ഭട്ടതിരിപ്പാട്
ഋതുമതി - എം.പി. ഭട്ടതിരിപ്പാട്
കഥാബീജം - ബഷീർ
പുതിയ ആകാശം പുതിയ ഭൂമി - തോപ്പിൽ ഭാസി
മൂലധനം - തോപ്പിൽ ഭാസി
സർവ്വേക്കല്ല്- തോപ്പിൽ ഭാസി
അശ്വമേധം - തോപ്പിൽ ഭാസി
ഗോപുരനടയിൽ - എം.ടി
മറിയാമ്മ നാടകം - കൊച്ചീപ്പൻ തരകൻ
സമത്വവാദി - പുളിമാന,പരമേശ്വരൻ പിള്ള
തോറ്റില്ല - തകഴി
അംബ - ഉള്ളൂർ
കന്യക - എൻ.കൃഷ്‌ണപിള്ള
ഭാരതവാക്യം - ജി.ശങ്കരപിള്ള
ദൈവത്താർ - കാവാലം നാരായണ പണിക്കർ
സാക്ഷി - കാവാലം നാരായണ പണിക്കർ
അവനവൻ കടമ്പ - കാവാലം നാരായണ പണിക്കർ
കരിങ്കുടി - കാവാലം നാരായണ പണിക്കർ
കൂട്ടുകൃഷി - ഇടശ്ശേരി
ക്രിസ്തുവിന്റെ ആറാം തിരുമുറിവ് - പി.എം.ആന്റണി
കാഞ്ചന സീത - സി.എൻ. ശ്രീകണ്ഠൻ നായർ
സാകേതം - സി.എൻ. ശ്രീകണ്ഠൻ നായർ
ലങ്കാലക്ഷ്മി - സി.എൻ. ശ്രീകണ്ഠൻ നായർ
മാർത്താണ്ഡവർമ്മ എങ്ങനെ രക്ഷപ്പെട്ടു - നരേന്ദ്ര പ്രസാദ്
ഒരാൾ കൂടി കള്ളനായി - എസ്.എൽ. പുരം
കുരുക്ഷേത്രം - എസ്.എൽ. പുരം
കാക്കപ്പൊന്ന് - എസ്.എൽ. പുരം
വിലകുറഞ്ഞ മനുഷ്യൻ - എസ്.എൽ. പുരം
ജേതാക്കൾ - പൊൻകുന്നം വർക്കി
0 Comments