Kerala Renaissance Rare Questions | കേരള നവോത്ഥാനം ചില അപൂർവ്വ ചോദ്യങ്ങൾ

1) "കരയുന്നവർക്ക് ജീവിക്കാനുള്ള ലോകം അല്ലിത്" എന്നു പറഞ്ഞ നവോദ്ധാന നായകൻ??

മന്നത്ത് പത്മനാഭൻ

2) "ഞാനാണ് ലീഡർ അവരെ കൊല്ലുന്നതിനു മുമ്പ് എന്നെ കൊല്ലുക" ആരുടെ വാക്കുകളാണിത്

അക്കാമ്മ ചെറിയാൻ

3) 1914 ഒന്നാംലോകമഹായുദ്ധകാലത്ത് അധ്യാപകവൃത്തി ഉപേക്ഷിച്ച് പട്ടാളത്തിൽ ചേർന്ന് പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവ്??

പാമ്പാടി ജോൺ ജോസഫ്

4) ഇന്ത്യയിലെ ആദ്യത്തെ നിശബ്ദനായ സാമൂഹ്യപരിഷ്കർത്താവ്???

രാജാ രവിവർമ്മ

5) ക്ഷേത്രങ്ങളോടൊപ്പം വിദ്യാലയം വേണമെന്ന ആവശ്യമുന്നയിച്ച് സാമൂഹിക പരിഷ്കർത്താവ്??

ശ്രീനാരായണഗുരു

6) ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്ന കേരളീയ നവോത്ഥാന നായകൻ??

വാഗ്ഭടാനന്ദൻ

7) കേരളത്തിൽ ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ??

ഉളിയത്ത് കടവ്

8) കേരളത്തിലെ ആദ്യത്തെ സാമൂഹിക പ്രക്ഷോഭം എന്നറിയപ്പെടുന്നത് ഏത്??

ചാന്നാർ ലഹള

9) സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ മിശ്രവിവാഹം പന്തിഭോജനം തുടങ്ങിയവയ്ക്കു നേതൃത്വം നൽകിയ വനിത??

ആര്യ പള്ളം

10) കേരളത്തിലെ ആദ്യകാല സ്ത്രീ വാദി എന്ന് അറിയപ്പെടുന്നതാര്??

അന്നാ ചാണ്ടി

11) ദൈവത്തിൻറെ തോട്ടം എന്ന് കേരളത്തെ വിശേഷിപ്പിച്ചതാര്??

ഹെർമൻ ഗുണ്ടർട്ട്

12) പള്ളികളിലെ കുമ്പസാരവും മരണശേഷമുള്ള പ്രാർത്ഥനയും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട ആദ്യവ്യക്തി??

പാലക്കുന്നത്ത് എബ്രഹാം മൽപ്പൻ

13) ഒളിവിൽ കഴിയുമ്പോൾ പാമ്പുകടിയേറ്റു മരിച്ച സാമൂഹിക പരിഷ്കർത്താവ്??

പി. കൃഷ്ണപിള്ള

14) വസൂരി ബാധിതർക്കായി സേവനപ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ വസൂരി ബാധിച്ച് മരിച്ച നവോത്ഥാന നായകൻ??

കെ. പി. വള്ളോൻ

15) കേരള സബർമതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ആശ്രമം??

ശബരി ആശ്രമം

16) കേരളത്തിൽ ആദ്യമായി തൊഴിലാളികൾക്കുവേണ്ടി സഹകരണ സംഘം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്???

പി.കെ. ബാവ

17) 1939 രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്തതിന് അറസ്റ്റിലായ സാമൂഹിക പരിഷ്കർത്താവ്??

എ.കെ.ജി

18) കരുതൽതടങ്കൽ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സ്വയം കേസ് വാദിച്ച് ജയിച്ച സാമൂഹിക പരിഷ്കർത്താവ്??

എ.കെ.ജി

19) കാഷായത്തിൽ പൊതിഞ്ഞ വിപ്ലവകാരി എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്??

ബോധാനന്ദ സ്വാമി

20) ഒന്നാംലോകമഹായുദ്ധത്തിൽ പ്രവർത്തിച്ച മലയാളി വിപ്ലവകാരി??

ചെമ്പകരാമൻ പിള്ള

21) ജപ്പാൻകാരുടെ തടവിൽ കഴിയേണ്ടി വന്ന സാമൂഹ്യപരിഷ്കർത്താവ്??

കെ പി കേശവമേനോൻ

22) മനുഷ്യരുടെ കഷ്ടപ്പാടുകളുടെ വലിയൊരു അളവിനും കാരണം മദ്യമാണ് എന്നഭിപ്രായപ്പെട്ട സാമൂഹിക പരിഷ്കർത്താവ്??

സി.കേശവൻ

23) ഞാൻ ഒരു കച്ചവടക്കാരൻ അല്ല സാമൂഹിക സേവനവും രാജ്യസ്നേഹവും ആണ് എൻറെ വഴി എന്ന് അഭിപ്രായപ്പെട്ട സാമൂഹിക പരിഷ്കർത്താവ്???

വക്കം അബ്ദുൽ ഖാദർ മൗലവി

24) കേരളത്തിലെ മഹാനായ പണ്ഡിത സന്യാസി എന്നറിയപ്പെടുന്നതാര്???

ചട്ടമ്പിസ്വാമി

25) പൗരസ്വാതന്ത്ര്യത്തെ കാവൽഭടൻ എന്നറിയപ്പെട്ടതാര്??

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Post a Comment

0 Comments