Kerala Agricultural Awards | കേരള കർഷക അവാർഡുകൾ

 കേരള കർഷക അവാർഡുകൾ
========================

🔵 കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ്?

✅ കർഷകോത്തമ

🔴 മികച്ച കേരകർഷകന് നൽകുന്നത്?

✅ കേരകേസരി

🔵 മികച്ച പച്ചക്കറി കർഷകന് നൽകുന്നത്?

✅ ഹരിതമിത്ര

🔴 മികച്ച മണ്ണ് സംരക്ഷന് നൽകുന്നത്?

✅ ക്ഷോണീമിത്ര

🔵 മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ്?

✅ കർഷക മിത്ര

🔴 മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ്?

✅ കർഷക തിലകം

🔵 മികച്ച പട്ടിക ജാതി പട്ടിക വർഗ്ഗ കൃഷിക്കാരന് കൊടുക്കുന്ന അവാർഡ്?

✅  കർഷകജ്യോതി

🔴 മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ്?

✅ കർഷക വിജ്ഞാൻ

🔵 മികച്ച യുവകർഷകന് നൽകുന്നത്?

✅ യുവകർഷക അവാർഡ്

🔴 മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ്?

✅ ക്ഷീരധാര

Post a Comment

0 Comments