1) സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ് ?
✔ വൈകുണ്ഡ സ്വാമികള്‍
2) ‘ മനുഷ്യന്‍ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ‘ – പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ് ?
✔ അരിസ്റ്റോട്ടിൽ
3) ഞങ്ങളുടെ കുട്ടികളെ സ്കൂളില്‍ പഠിപ്പിച്ചില്ലെങ്കില്‍ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും ‘ – ഏതു നവോഥാന നായകന്‍റെ വാക്കുകളാണിത് ?
✔ അയ്യങ്കാളി
4) “ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം”
ശ്രീനാരായണ ഗുരുവിനെപ്പറ്റി ആരുടെ വാക്കുകളാണിത് ?
✔അയ്യൻകാളി
5) വിജ്ഞാനസന്ദായനി എന്നപേരിൽ സ്വന്തം ഗ്രാമത്തിൽ വായനശാല തുടങ്ങിയ നവോത്ഥാന നായകൻ ?
✔വേലുക്കുട്ടി അരയൻ
6) അദ്ധ്വാനിക്കുന്നവ രെല്ലാം ഒരു ജാതി എന്ന് വിളിച്ചു പറഞ്ഞ നവോത്ഥാന നായകൻ?
✔വൈകുണ്ഠ സ്വാമികൾ
7) പ്രഥമ ശ്രീനാരായണഗുരു ഗ്ലോബൽ സെക്കുലർ ആൻഡ് പീസ് അവാർഡ് ലഭിച്ചത് ?
✔ ശശി തരൂർ
8) “ശൗചാലയമില്ലെങ്കിൽ വധുവില്ല” (No Toilet, No Bride) എന്ന പ്രമേയം പാസ്സാക്കിയ ഹരിയാനയിലെ പഞ്ചായത്ത്?
✔ ഗോഡിക്കൽ
9) മനുഷ്യരുടെ കഷ്ടപ്പാടുകളുടെ വലിയൊരു അളവിനും കാരണം മദ്യമാണ് എന്നഭിപ്രായപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
✔ സി കേശവൻ
0 Comments