Whose Words ? | ആരുടെ വാക്കുകൾ ?

⌂ ജയ് ജവാൻ ജയ് കിസാൻ ജയ് വിജ്ഞാൻ ജയ് അനുസന്ധാൻ

✅ നരേന്ദ്ര മോദി

⌂ ജയ് ജവാൻ ജയ് കിസാൻ ജയ് വിജ്ഞാൻ.

✅ അടൽ ബിഹാരി വാജ്‌പേയ്

⌂ ജയ് ജവാൻ ജയ് കിസാൻ.

✅ ലാൽ ബഹാദൂർ ശാസ്ത്രി

⌂ ഗരീബി ഹട്ടാവോ

✅ ഇന്ദിരാഗാന്ധി

⌂ നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം -  ദില്ലി ചലോ -  ജയ് ഹിന്ദ്

✅ സുഭാഷ് ചന്ദ്ര ബോസ്

⌂ സ്വരാജ് എന്റെ ജന്മാവകാശമാണ്.

✅ ബാല ഗംഗാധര  തിലകൻ

⌂ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

✅ മഹാത്മാ ഗാന്ധി

⌂ ഗീതയിലേക്ക് മടങ്ങുക

✅ സ്വാമി വിവേകാനന്ദൻ

⌂ ഇന്ത്യ ഇന്ത്യക്കാർക്ക്  - വേദങ്ങളിലേക്ക് മടങ്ങുക

✅ ദയാനന്ദ സരസ്വതി 

Post a Comment

0 Comments