10 Group Questions and Answers | General Knowledge

.................................................
         QUESTIONS
          -------------------- 
1. ആദ്യമായി GST നടപ്പിലാക്കിയ രാജ്യം ?

2. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ?

3. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ?

4. ദേശീയ അവാർഡ് നേടിയ ആദ്യ മലയാള സിനിമ ?

5. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ദൂരദർശന്റെ പുതിയ ചാനൽ ഏത് ?

6. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന പുണ്യനദി ?

7. കോവിഡ് രോഗ നിർണയത്തിനായി സ്രവ സാമ്പിളുകൾ ഒരുമിച്ച് പരിശോധിക്കുന്ന രീതിക്ക് പറയുന്ന പേര് ?

8. രണ്ട് ഓസ്ക്കാർ അവാർഡുകൾ സ്വന്തമാക്കിയ ആദ്യ ഇന്ത്യാക്കാരൻ ?

9. ഭൂമധ്യരേഖയിലെ  മരതക ഭൂമി (Emerald of  the Equator) എന്ന വിശേഷണമുള്ള ദ്വീപ രാഷ്ട്രം ഏത് ?

10. ഒരു ക്ലോക്കിൽ  സമയം 
       8 മണിക്കൂർ 20 മിനിറ്റ് എങ്കിൽ കണ്ണാടിയിൽ ക്ലോക്കിന്റെ പ്രതിബിംബം എത്ര സമയം കാണിക്കും ?
........................ ........................
          ANSWERS
          -------------------
1. ഫ്രാൻസ്

2. പമ്പ

3. ജിം കോർ ബറ്റ്

4. നീലക്കുയിൽ

5. ഡി.ഡി. അരുൺ പ്രഭ

6. യമുന

7. പൂൾ ടെസ്റ്റിംഗ്

8. A. R. റഹ്മാൻ

9. ഇന്തോനേഷ്യ

10. 3 മണിക്കൂർ 40 മിനിറ്റ്

.................................................
         QUESTIONS
         --------------------
1. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്ന വ്യക്തി ആര് ?

2. രാജ്യങ്ങൾ ഒന്നും ഇല്ലാത്ത ഭൂഖണ്ഡം ഏതാണ് ?

3. കേന്ദ്ര ഗവൺമെന്റിന്റെ Make in India പദ്ധതിയുടെ ചിഹ്നം ഏത് മൃഗമാണ് ?

4. വനിതാ സാക്ഷരത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?

5. ത്രിഫല  എന്നറിയപ്പെടുന്ന ഔഷധസസ്യങ്ങൾ ഏതെല്ലാം ?

6. ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ ഒരു കാർട്ടൂൺ മ്യൂസിയം പ്രവർത്തിക്കുന്നുണ്ട് എവിടെയാണ് അത് ?

7. NQAS  പൂർണ്ണരൂപം എന്താണ് ?

8. ഗംഗ, യമുന , സരസ്വതി
എന്നീ നദികളുടെ സംഗമ സ്ഥാനമാണ് അലഹബാദ്. ഈ നഗരത്തിന്റെ പുതിയ പേരെന്ത് ?

9. കൊറോണ വൈറസുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ ഹെൽപ്പ് ലൈൻ നമ്പർ ?

10.)  5 കുട്ടികൾ A, B, C, D, E,
ഒരു ബഞ്ചിൽ ഇരിക്കുന്നു. A, B യുടെ ഇടത്തും C യുടെ വലത്തുമാണ്. D,  B യുടെ വലത്തും E യുടെ ഇടത്തുമാണ് . എങ്കിൽ മദ്ധ്യത്തിൽ ഇരിക്കുന്നതാരാണ് ?

.................................................
         ANSWERS
        --------------------
1. അക്കാമ്മ ചെറിയാൻ

2. അന്റാർട്ടിക്ക

3. സിംഹം

4. കേരളം

5. നെല്ലി, കടുക്ക, താന്നി

6. കായംകുളം (കൃഷ്ണപുരം)

7. National Quality Assurance Standards

8. പ്രയാഗ് രാജ്

9. 10 75

10.   B

.................................................
1. രോഹിംഗ്യൻ അഭയാർത്ഥികൾ ഏത് രാജ്യത്ത് നിന്നുള്ളവരാണ് ?

2. ഏറ്റവും അധികം ഓസ്ക്കാർ അവാർഡുകൾ നേടിയ വ്യക്തി ആര് ?

3. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ.. 2
ഏപ്രകാരമാണ് U N ആചരിക്കുന്നത് ?

4. പ്ലാസ്റ്റിക് നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?

5. ലോകസഭയിൽ ചോദ്യോത്തരവേളയ്ക്ക് ശേഷം വളരെ പ്രാധാന്യമുള്ള വിഷയങ്ങൾ അവതരിപ്പിക്കുന്ന സമയത്തിന് പറയുന്ന പേരെന്ത് ?

6. ഇൻഡ്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം ഏത് ?

7. ഹോക്കി  ടീമിലെ കളിക്കാരുടെ എണ്ണം എത്ര ?

8.  KILA  യുടെ പൂർണ രൂപം എന്ത് ?

9. തെരുവിൽ അലയുന്നവർക്കും അഗതികൾക്കും ഭക്ഷണം 
എത്തിക്കുന്ന കേരള പോലീസിന്റെ പദ്ധതി എന്ത് ?

10. അമ്മ  മകൾക്ക് പിന്നിലും
 മകൾ അച്ചന്റെ പിന്നിലും എന്നാൽ മകൻ അച്ചന്റെ മുന്നിലും നടന്നാൽ ഏറ്റവും പിന്നിൽ ആരാണ് ?

.................................................
        ANSWERS
       .......................
1. മ്യാൻമാർ

2. വാൾട്ട് ഡിസ്നി

3. അന്താരാഷ്ട്ര അഹിംസാ 
     ദിനം

4. സിക്കിം

5 ശൂന്യവേള (Zero Hour )

6. ഫിനാൻഷ്യൽ എക്സ്പ്രസ്

7. 11

8. Kerala Institution of Local
    Administration

9. ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം

10. അമ്മ

Post a Comment

0 Comments