Banking Related Questions

⭕️ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം❓
🅰 1875

⭕️ ഇന്ത്യയിലെ ആദ്യ ബാങ്ക് ?
🅰 ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

⭕️ കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം ?
🅰1978

⭕️ പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് ആരംഭിച്ച ആദ്യത്തെ ഇന്ത്യൻ ബാങ്ക് ?
🅰 പഞ്ചാബ് നാഷണൽ ബാങ്ക്

⭕️ അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം ?
🅰1894

⭕️ ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക് ?
🅰 അലഹബാദ് ബാങ്ക്

⭕️ കൊൽക്കത്ത സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം ?
🅰 1908

⭕️ IFSC കോഡിലെ അക്ഷരങ്ങളുടെയും സംഖ്യകളുടെയും എണ്ണം ?
🅰 11

⭕️ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം ?
🅰 1992

⭕️ പഞ്ചാബ് നാഷണൽ ബാങ്ക് ബാങ്കിന്റെ സ്ഥാപകൻ?
🅰 ലാല ലജ്പത് റായ്

⭕️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക് ?
🅰 SBI

⭕️ ഇന്ത്യക്ക് പുറത്ത് ശാഖ തുറന്ന ആദ്യ ഇന്ത്യൻ ബാങ്ക് ?
🅰 ബാങ്ക് ഓഫ് ഇന്ത്യ

⭕️ 1919 - ൽ മുംബൈയിൽ ഗാന്ധിജി ഉദ്ഘാടനം ചെയ്ത ബാങ്ക് ?
🅰 യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

⭕️ വോളണ്ടറി റിട്ടയർമെന്റ് സ്കീം ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് ?
🅰 പഞ്ചാബ് നാഷണൽ ബാങ്ക്

⭕️ മുൻ ഇടപാടുകാരെ തിരികെ കൊണ്ടു വരാൻ എസ്.ബി.ടി ആരംഭിച്ച പദ്ധതി ?
🅰 Bank Vapasi 

⭕️ ആക്സിസ് ബാങ്കിന്റെ പഴയ പേര് ?
🅰 Unit Trust Of India

⭕️ ഒരു ചെക്കിന്റെ കാലാവധി ?
🅰 3 മാസം

⭕️ ഇന്ത്യയിൽ ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരിതികൾക്ക് പരിഹാരം കാണുന്നതിനായി നിലവിൽ വന്ന സമ്പ്രദായം ?
🅰 ഓംബുഡ്സ്മാൻ 

⭕️ ഇന്ത്യൻ ബാങ്കിംഗ് മേഖലയെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി ?
🅰 നരസിംഹ കമ്മറ്റി

⭕️ ബാങ്കിംഗ് ഓംബുഡ്സ്മാൻ ആദ്യ മായി ആരംഭിച്ച രാജ്യം ?
🅰 സ്വീഡൻ

⭕️ ഇന്ത്യയിലാദ്യമായി കോർബാങ്കിംഗ് നടപ്പിലാക്കിയ ബാങ്ക് ?
🅰 SBI

⭕️ ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമ്മിക്കുന്നത് ?
🅰 റിസർവ്വ് ബാങ്ക് 

⭕️ ഇന്ത്യയിൽ 'റെഗുലേറ്റർ ഓഫ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി' എന്നറിയപ്പെടുന്നത് ?
🅰 SEBI

⭕️ ദേശസാൽകൃത ബാങ്കുകളുടെ ഭരണ നിർവ്വഹണ ശേഷി വികസിപ്പിക്കുന്നതിനായി രൂപം കൊണ്ട സ്ഥാപനം ?
🅰 ബാങ്ക്സ് ബോർഡ് ബ്യൂറോ

Post a Comment

0 Comments