1.ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ആരംഭിച്ച വർഷം?
Ans: 1935 ✅
2.സ്വകാര്യ ബാങ്കായിരുന്ന റിസർവ് ബാങ്കിനെ ദേശസാത്കരിച്ച വർഷം?
Ans: 1949 ✅
3.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനകാര്യവർഷം ഏതാണ്?
Ans: ജൂലായ് 1 മുതൽ ജൂൺ 30 വരെ ✅
4.ഇന്ത്യയിൽ സ്ഥാപിതമായ ആദ്യബാങ്ക്?
Ans: ഹിന്ദുസ്ഥാൻ ബാങ്ക1770-ൽ സ്ഥാപിതമായി ✅
5.ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക്?
Ans: കാനറാ ബാങ്ക് ✅
6.സ്വകാര്യമേഖലയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഷെഡ്യൂൾഡ് ബാങ്ക്?
Ans: സൗത്ത് ഇന്ത്യൻ ബാങ്ക് ✅
7.ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് നടപ്പിലാക്കിയ പൊതുമേഖലാ ബാങ്ക്?
Ans: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ✅
8.ആദ്യമായി വിദേശത്ത് ശാഖ ആരംഭിച്ച ഇന്ത്യൻ ബാങ്ക്?
Ans: ബാങ്ക് ഓഫ് ഇന്ത്യ (1946-ൽ ലണ്ടനിൽ) ✅
9.ചെക്കിന്റെ കാലാവധി എത്രമാസമാണ്
Ans: 3മൂന്നുമാസം ✅
10.1969-ൽ ബാങ്കുകൾ ആദ്യമായി ദേശസാത്കരിച്ച പ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
Ans: ഇന്ദിരാഗാന്ധി ✅
11.കേരളത്തിൽ ആരംഭിച്ച ആദ്യത്തെ ബാങ്ക്?
Ans: 1899-ൽ ആരംഭിച്ച നെടുങ്ങാടി ബാങ്ക് ✅
12.ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിന്റെ ആസ്ഥാനനം?
Ans: മനില ✅
13.EMI എന്തിനെ സൂചിപ്പിക്കുന്നു?
Ans: Equated Monthly Instalment ✅
14.ബാങ്കിങ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്?
Ans: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ✅
15.ഇന്ത്യയിൽ ആദ്യമായി പൂട്ടുകളില്ലാത്ത ശാഖ ആരംഭിച്ച ബാങ്ക്?
Ans: യൂക്കോ ബാങ്ക് ✅ (മഹാരാഷ്ട്രയിൽ)
16. സംസാരിക്കുന്ന എ.ടി.എം. ആദ്യമായി സ്ഥാപിച്ച ബാങ്ക്?
Ans: യുണിയൻ ബാങ്ക് ✅
17.IFSC കോഡിന് എത്ര ഡിജിറ്റുകളുണ്ട്?
Ans: 11 ✅
18.പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ആസ്ഥാനം?
Ans: ന്യൂഡൽഹി ✅
19.ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ദേശസാത്കരണം നടന്നത്?
Ans: 1955 ✅
20.ഇന്ത്യയിൽ ആദ്യമായി എ.ടി.എം. അവതരിപ്പിച്ചത് ഏത് ബാങ്ക്?
Ans: എച്ച്.എസ്.ബി.സി. (1987-ൽ മുംബൈയിൽ) ✅
0 Comments