താപ വൈദ്യുത നിലയങ്ങൾ

🔌 KSEB യുടെ ആപ്തവാക്യം ? 

കേരളത്തിന്റെ ഊർജ്ജം

🔌 KSEB നിലവിൽ വന്ന വർഷം ?

1957 മാർച്ച്‌ 31

🔌 വൈദ്യുതി ബോർഡിൻ്റെ സൗജന്യ ബില്ലിംഗ് സോഫ്റ്റ് വെയർ ?

ഒരുമ

🔌 കേരളത്തിലെ ആദ്യ ഡീസൽ പവർ പ്ലാൻ്റ് ?

ബ്രഹ്മപുരം

🔌 കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം ?

കായംകുളം

🔌 ഏതൊക്കെ നദികളെയാണ് പാട്ടി സീമ പദ്ധതി ബന്ധിപ്പിക്കുന്നത് ?

ഗോദാവരി കൃഷ്ണ


🔌 കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ?

നാഫ്ത

🔌 കേരളത്തിൽ പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയം ?

ചീമേനി (കാസർകോട്)

🔌 കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് എവിടെ ?

ചൂലത്തെരുവ് (ആലപ്പുഴ)

🔌 കായംകുളം താപവൈദ്യുത നിലയത്തിൻ്റെ സ്ഥാപക ശേഷി ?

350 MW

🔌 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി സ്ഥാപിതമാകുന്നത് എവിടെ ?

വിശാഖ പട്ടണം

Post a Comment

0 Comments