1.സംസ്ഥാന തലസ്ഥാനം? -അഗർത്തല
2.അതിർത്തി സംസ്ഥാനങ്ങൾ ?-മിസോറാം, അസം, മേഘാലയ
3.അതിർത്തി പങ്കിടുന്ന രാജ്യം ?-ബംഗ്ലാദേശ്
4.സംസ്ഥാന രൂപീകരണം ?-1972 ജനുവരി 21
5.ഇന്ത്യൻ യൂണിയനിൽ അംഗമായ വര്ഷം ?-1947 സെപ്റ്റംബർ .9
6.ത്രിപുര ഒരു കേന്ദ്ര ഭരണപ്രദേശമായതു ? 1956 നവംബര്
7.ഔദ്യോഗിക ഭാഷ ? ബംഗാളി
8.ത്രിപുരയെക്കാൾ ചെറിയ സംസ്ഥാനങ്ങൾ ഏതെല്ലാം ?ഗോവ ,സിക്കിം
9.54 ശതമാനവും വനഭൂമിയുള്ള സംസ്ഥാനം ?-ത്രിപുര
10.ജില്ലകളുടെ എണ്ണം ?8
11..കേരളം കഴിഞ്ഞാൽ കൂടുതൽ റബ്ബർ ഉത്പാദനം നടത്തുന്ന സംസ്ഥാനം ?ത്രിപുര
12.പ്രധാന കൃഷി ?നെല്ല്
13.പ്രധാന ഉത്സവം ?ദുർഗ്ഗാ പൂജ
14.വടക്കു കിഴക്കെ (നോർത്ത് ഈസ്റ്റ് )ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയം ?
ഉജ്ജയനന്ദ പാലസ് , ത്രിപുര
15.1993 മുതൽ കമ്മ്യൂണിസ്റ്റ് ഭരണം നിലവിലുള്ള സംസ്ഥാനം ?-ത്രിപുര
16.ത്രിപുരയിലെ ഏറ്റവും വലിയ നദി?-ഗോമതി
17.ആദ്യത്തെ മുഖ്യമന്ത്രി ?-സചിന്ദ്ര ലാൽ സിംഗ്
18.ഇപ്പോളത്തെ മുഖ്യമന്ത്രി ?-മണിക് സർക്കാർ
19.ത്രിപുരയിലെ പ്രശസ്തമായ ഭുവനേശ്വരി ടെംപിൾ സ്ഥിതി ചെയ്യുന്നത് ഏതു നദിതീരത്താണ് ?
ഗോമതി
20.ONGC എന്ന ഖനനം ത്രിപുരയിൽ തുടങ്ങിയ വര്ഷം ?1972
21.ത്രിപുരയിലെ ഏതു രാജാവാണ് പ്രസ്തമായ നീർമഹൽ നിർമ്മിച്ചത്?-മഹാരാജ ബീർ ബിക്രം
22.ത്രിപുരയിൽ നിലനിന്നിരുന്ന പുരാതന രാജവംശം ?ത്രിപ്ര (twipra) രാജവംശം
23.ത്രിപുരയുടെ ചരിത്രം പ്രതിപാദിക്കുന്ന ചരിത്രരേഖ ?രാജ് മാല
24.ത്രിപുരയുടെ സംസ്ഥാന പക്ഷി.- പച്ച പ്രാവാണ് (ഗ്രീൻ ഇംപീരിയൽ പീജിയൻ)
25.സംസ്ഥാന വൃക്ഷം ?അഗർ
26.സംസ്ഥാന പുഷ്പം ?നാഗേസർ
.
27.ത്രിപുരയിലെ നാഷണൽ പാര്കുകളുടെ എണ്ണം ?2
അവ ഏതെല്ലാം ?
28.ക്‌ളൗഡ്‌ഡെഡ് ലെപ്പേർഡ് നാഷണൽ പാർക്ക് (Clouded Leopard National Park) is a national park in the Sipahijola Wildlife Sanctuary )
രാജബരി നാഷണൽ പാർക്ക് (Rajbari National Park)
29.ത്രിപുരയിലെ ഗോത്രവർഗങ്ങളുടെ എണ്ണം ?19 (30 ശതമാനത്തോളം ജനസംഖ്യ ഈ ഗോത്ര വർക്കാരാണ് )
30.പ്രധാന ഗോത്രവർഗം ?ത്രിപുരി
31.ത്രിപുരി ആളുകൾ സംസാരിക്കുന്ന ഭാഷ ?കോക് ബോറോക് (Kokborok )
32.ത്രിപുരയിലെ പ്രധാന ഒരു നാടോടിനൃത്തം ?ഗോറിയ നൃത്തം
0 Comments