പോർച്ചുഗീസുകാർ ഇന്ത്യയിൽ | Portuguese in India

🌶 കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ? 
✅പോർച്ചുഗീസുകാർ

🌶 ക്രിസ്തീയ കലാരൂപമായ ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്? 
✅പോർച്ചുഗീസുകാർ

🌶 യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ? 
✅വാസ്കോഡഗാമ

🌶 വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം? 
✅ കാപ്പാട് - കോഴിക്കോട്

🌶 വാസ്കോഡഗാമ ഇന്ത്യയിൽ എത്തിയ വർഷം? 
✅1498 മെയ്‌ 20

🌶 ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യത്തെ കോട്ട? 
✅മാനുവൽ കോട്ട(1503 കൊച്ചി )

🌶 മാനുവൽ കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് ഭരണാധികാരി? 
✅ അൽബുക്കർക് 

🌶 വാസ്കോഡഗാമ എന്ന സ്ഥലം ഇത് ചെയ്യുന്നത്? 
✅ഗോവ

🌶 ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയ വ്യക്തി? 
✅ ജെയിംസ് കൊറിയ

🌶 ഇന്ത്യയിൽ ആദ്യ പോർച്ചുഗീസ് വൈസ്രോയി? 
✅ ഫ്രാൻസിസ്കോ ഡി അൽമേഡ

🌶 നീല ജലനയം നടപ്പിലാക്കിയ വൈസ്രോയി? 
✅അൽമേഡ

🌶 ഇന്ത്യൻ പോർച്ചുഗീസ് സാമ്രാജ്യം സ്ഥാപകൻ ആയി അറിയപ്പെടുന്നത്? 
✅ അൽബുക്കർക്ക്

🌶 ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി? 
✅ അൽബുക്കർക്ക്

🌶 പറങ്കികൾ എന്നറിയപ്പെടുന്നത്? 
✅ പോർച്ചുഗീസുകാർ

🌶 പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയ വൈസ്രോയി? 
✅ അൽബുക്കർക്ക്

🌶 ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം? 
✅ 1961

🌶 ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി? 
✅ ഓപ്പറേഷൻ വിജയ്
(1999 കാർഗിലിനെ പാകിസ്ഥാനിൽ നിന്നും മോചിപ്പിച്ച സൈനിക നടപടി ഓപ്പറേഷൻ വിജയ് എന്നാണ് അറിയപ്പെടുന്നത്)

🌶 ഇന്ത്യയിൽ ആദ്യമായി അച്ചടിശാല ആരംഭിച്ചത്? 
✅ പോർച്ചുഗീസുകാർ

Post a Comment

0 Comments