🔰 'നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കുമെന്നതാണ് ' :-
✔️പ്ലേറ്റോ
🔰 'ഒരു രാഷ്ട്രത്തിന്റെ നിയമനിർമ്മാണ നടപടികളിലും നീതി നിർവഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏതു വ്യക്തിയേയും ആ രാഷ്ട്രത്തിലെ പൗരൻ എന്ന് വിളിക്കാം' :-
✔️അരിസ്റ്റോട്ടിൽ
🔰 'രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്' :-
✔️ജെർമി ബന്താ
🔰 'വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്' :-
✔️വീരേശലിംഗം പന്തലു
🔰 'രാഷ്ട്രത്തെകുറിച്ചും ഗവൺമെന്റിനെക്കുറിച്ചുള്ള പഠനമാണ് രാഷ്ട്രതന്ത്രശാസ്ത്രം' :
✔️ അരിസ്റ്റോട്ടിൽ
🔰 'ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിന് പാത്രമാകും' :-
✔️ രാജാറാം മോഹൻ റോയ്
🔰 'ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു' :-
✔️ വില്യം ബെന്റിക് പ്രഭു
🔰 'പാവപ്പെട്ടവനും പണക്കാരനും വിദ്യാഭ്യാസം നേടിയാൽ തങ്ങൾക്കെതിരെയുള്ള കടന്നാക്രമണവും ക്രൂരതയും അടിച്ചമർത്തലും
ചെറുക്കാൻ അവർക്ക് കഴിയും' :-
✔️ കേശവ ചന്ദ്രൻ
🔰 'ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യൂറോപ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല' :-
✔️ ഡി.ജി. ടെൻഡുൽക്കർ
"ആജീവനാന്തം ഒരു ആടായി ജീവിക്കുന്നതിലും ഉത്തമം ഒരു ദിവസം സിംഹമായി ജീവിക്കുന്നതാണ് " ---- ടിപ്പുസുൽത്താൻ
"എനിക്ക് നല്ല അമ്മമാരേ തരൂ.. ഞാൻ നല്ല രാഷ്ട്രത്തെ തരാം " ----- നെപ്പോളിയൻ
" ശിലയെ ആരാധിച്ചാൽ ദൈവത്തെ കാണുമെങ്കിൽ ഞാൻ പർവതത്തെ ആരാധിക്കും " -------- കബീർദാസ്
" ഒരു സ്കൂൾ തുറക്കുന്നതാരോ അയാൾ ഒരു ജയിൽ അടയ്ക്കുകയാണ് " ------ വിക്ടർ ഹ്യൂഗോ
" ശാസ്ത്രമില്ലാത്ത മതം മുടന്തനും മതമില്ലാത്ത ശാസ്ത്രം അന്ധനും ആണ് " ------ ഐൻസ്റ്റിൻ
" കാളയെ പോലെ പണിയെടുക്കൂ സന്യാസിയെ പോലെ ജീവിക്കൂ "------ ബി ആർ അംബേദ്കർ
" അന്യർക്ക് വേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു, മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ് " ----- സ്വാമി വിവേകാനന്ദൻ
" സംഖ്യകൾ ലോകത്തെ ഭരിക്കുന്നു " ---- പൈഥഗോറസ്
" ഭീരുക്കൾ പലതവണ മരിക്കുമ്പോൾ ധീരന്മാർ ഒരു തവണ മരിക്കുന്നു. "----- വില്ല്യം ക്ഷെസ്പിയർ
" നിയമം പാവപ്പെട്ടവനെ കശക്കുന്നു, പണക്കാരൻ നിയമത്തെയും " ----- ഒലിവർ ഗോൾഡ്സ്മിത്ത്
" വിപ്ലവം തോക്കിൻ കുഴലിലൂടെ " ------- മാവോ സെ തുങ്
" അറിവാണ് ശക്തി "----- ഫ്രാൻസിസ് ബേക്കൺ
" മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതങ്ങൾ " ------- കാറൽ മാക്സ്
" അവരെന്റെ ചുണ്ടുകൾ മുദ്രവയ്ക്കട്ടെ എന്നെ തടവറയിലാക്കട്ടെ, പക്ഷെ എന്റെ ആശയങ്ങൾക്ക് വിലങ്ങു തീർക്കാൻ അവർക്കാവില്ല "------ബ്രിജ് നാരായൺ ചക്ബസ്ത്
0 Comments