⭕️ ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ?
➡ കാസർഗോഡ്
⭕️കാസർഗോഡ് ജില്ല നിലവിൽ വന്ന വർഷം ?
➡️ 1984 മേയ് 24
⭕️ ചരിത്രരേഖകളിൽ ഹെർക്വില എന്ന് വിശേഷിക്കപ്പെടുന്ന പ്രദേശം ?
➡️ കാസർഗോഡ്
⭕️ 1941 കയ്യൂർ സമരം നടന്ന ജില്ല ?
➡️ കാസർകോട്
⭕️ കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത് ?
➡️ അമ്പലവയൽ
⭕️ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം ?
➡️ തിരുനെല്ലി ക്ഷേത്രം
⭕️ കുഞ്ഞാലി മരക്കാർ സ്മാരകം സ്ഥിതി ചെയ്യുന്നത് ?
➡️ ഇരിങ്ങൽ
⭕️ മലപ്പുറം ജില്ല നിലവിൽ വന്ന വർഷം ?
➡️ 1969 ജൂൺ 16
⭕️ ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ?
➡️ മലപ്പുറം
⭕️ മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത് ?
➡️ കൊടികുത്തിമല
⭕️ പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത് ?
➡️ നെല്ലിയാമ്പതി
⭕️ ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ?
➡️ പാലക്കാട്
⭕️ പെരിങ്ങൽകുത്ത് വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ് ?
➡️ തൃശ്ശൂർ
⭕️ യൂറോപ്യൻ രേഖകളിൽ റിപ്പോളിൻ എന്നറിയപ്പെട്ട സ്ഥലം ?
➡️ ഇടപ്പള്ളി
⭕️ പരീക്ഷിത്ത് തമ്പുരാൻ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല ?
➡️ എറണാകുളം
⭕️ അർജുന നൃത്തം ഏത് ജില്ലയിലെ പ്രധാന നൃത്തരൂപമാണ് ?
➡️ കോട്ടയം
⭕️ കേരളത്തിലെ ആദ്യ അബ്കാരി കോടതി സ്ഥാപിതമായത് ?
➡️ കൊട്ടാരക്കര
⭕️ കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് ?
➡️ നീണ്ടകര
⭕️ കെട്ടുവള്ള നിർമ്മാണത്തിന് പ്രസിദ്ധമായ കൊല്ലം ജില്ലയിലെ സ്ഥലം ?
➡️ ആലുംകടവ്
⭕️ കേരളത്തിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് ?
➡️ പാമ്പാക്കുട
⭕️ നീണ്ടകര ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് സഹായിച്ച വിദേശ രാജ്യം ?
➡️ നോർവേ
⭕️ തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ?
➡️ കോഴിക്കോട്
⭕️ ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത് ?
➡️ വെള്ളനാട്
⭕️ കോട്ടുക്കൽ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ?
കൊല്ലം
⭕️ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത് ?
വെള്ളൂർ
⭕️ കൊച്ചി എണ്ണ ശുദ്ധീകരണശാല യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം ?
അമേരിക്ക
⭕️ കേരളത്തിലെ പുൽതൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
ഓടക്കാലി
⭕️ ഇടുക്കി ജില്ലയുടെ വാണിജ്യ തലസ്ഥാനം
കട്ടപ്പന
⭕️ തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത് ?
കുമളി
⭕️ സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്നത് ?
പാലക്കാട്
⭕️ കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം ?
കൊളാവിപ്പാലം
⭕️ വി.കെ. കൃഷ്ണമേനോൻ മ്യൂസിയം സ്ഥിതിചെയ്യുന്നത് ?
കോഴിക്കോട്
0 Comments