Questions about Citizenship | പൗരത്വം

👉 ഭരണഘടനയുടെ രണ്ടാം ഭാഗം എന്തിനെ പറ്റി പ്രതിപാദിക്കുന്നു - പൗരത്വം 

👉 എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ് - 5 രീതിയിൽ 

👉 ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ് -
ജന്മസിദ്ധമായി (By Birth)

▪പിന്തുടർച്ച വഴി (By Descend)

▪രജിസ്‌ട്രേഷൻ മുഖേന  

▪ചിരകാലവാസം മുഖേന  (By Naturalisation)

▪പ്രദേശ സംയോജനം വഴി  (By incorporation of territory)

👉 എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാവുന്നതാണ് -  3 രീതിയിൽ 

👉 ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നത് -

▪പരിത്യാഗം (Renunciation)

▪നിർത്തലാക്കൽ (Termination)

▪പൗരത്വാപഹാരം (Deprivation)

👉 ഒരു വിദേശിക്ക് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് എത്ര വർഷം ഇന്ത്യയിൽ താമസിക്കണം

- 5 വർഷം   

👉 ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് പൗരത്വം നേടുന്നതിനുള്ള മാർഗം

- രജിസ്‌ട്രേഷൻ 

👉 പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാനുള്ള അധികാരം ആർക്കാണുള്ളത് -

പാർലമെന്റിന്

👉 പൗരത്വം റദ്ദു ചെയ്യുന്നതിനുള്ള  അധികാരം ആർക്കാണുള്ളത്

- ഇന്ത്യ ഗവൺമെന്റിന്

👉 ഇന്ത്യൻ പൗരത്വ നിയമം പാർലമെൻറ് പാസാക്കിയ വർഷം

- 1955

Post a Comment

0 Comments