1). ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന ?
Ans: അമേരിക്ക (USA)
2). ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന ?
Ans: അമേരിക്ക (USA)
3). ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ ദിവസം ?
Ans: 1946 മാർച്ച് 24
4). പിന്തുടർച്ച വഴി (By Descend) ?
Ans: രജിസ്‌ട്രേഷൻ മുഖേന
5). അംബേദ്‌കറുടെ ചരമദിനം (ഡിസംബർ 6) ആചരിക്കപ്പെടുന്നത് ?
Ans: മഹാ പരിനിർവാൺ ദിവസ്
6). ഇന്ത്യൻ ഭരണഘടന നിലവിൽവന്നത് ?
Ans: 1950 ജനുവരി 26
7). ഭരണഘടനാ നിർമ്മാണ സഭയിൽ മലബാർ പ്രതിനിധികളുടെ എണ്ണം ?
Ans: 9
8). ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് പൗരത്വം നേടുന്നതിനുള്ള മാർഗം ?
Ans: രജിസ്‌ട്രേഷൻ
9). 42 ആം ഭേദഗതി പ്രകാരം ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ ?
Ans: സോഷ്യലിസ്റ്റ്, മതേതരത്വം, അവിഭാജ്യത
10). ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ?
Ans: നാം ഭാരതത്തിലെ ജനങ്ങൾ (We the people of India)
11). ഭരണഘടനാ നിർമ്മാണ സഭയിൽ മലയാളി വനിതകളുടെ എണ്ണം ?
Ans: 3 (അമ്മുക്കുട്ടി സ്വാമിനാഥൻ, ആനിമസ്‌ക്രീൻ , ദാക്ഷായണി വേലായുധൻ)
12). ഭരണഘടനാ ഭേദഗതിയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് ?
Ans: സൗത്ത് ആഫ്രിക്കയിൽ നിന്ന്
13). ബാലവേല നിരോധിക്കുന്ന അനുച്ഛേദം ?
Ans: അനുച്ഛേദം 24
14). ഇപ്പോൾ എത്ര മൗലികാവകാശങ്ങളാണ് ഉള്ളത് ?
Ans: 6
15). ഭരണഘടനാ നിർമ്മാണ സഭയ്ക്ക് കാരണമായ കമ്മീഷൻ ?
Ans: ക്യാബിനറ്റ് മിഷൻ (1946)
16). ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻറെ ശില്പി ?
Ans: ജവഹർലാൽ നെഹ്‌റു
17). ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ ഭാഗങ്ങൾക്ക് കടപ്പെട്ടിരിക്കുന്നത് ?
Ans: ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935
18). ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് ?
Ans: 1949 നവംബർ 26
19). ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയെ നിയമിച്ചതെന്ന് ?
Ans: 1947 ആഗസ്റ്റ് 29
20). ആറ് മൗലിക സ്വാതന്ത്ര്യത്തെ കുറിച്ചും, പത്രസ്വാതന്ത്ര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അനുച്ഛേദം ?
Ans: അനുച്ഛേദം 19
21). ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥ ?
Ans: ബ്യൂറോക്രസി (Bureaucracy)
22). പിന്തുടർച്ച വഴി (By Descend) ?
Ans: രജിസ്‌ട്രേഷൻ മുഖേന
23). അംബേദ്‌കർ ജയന്തി ?
Ans: ഏപ്രിൽ 14
24). ഏതു രാജ്യത്തു നിന്നുമാണ് ഇന്ത്യ ആമുഖത്തിന്റെ ആശയം കടം കൊണ്ടിരിക്കുന്നത് ?
Ans: യു എസ് എ
25). ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം ?
Ans: 389 (പാക്കിസ്ഥാൻ പിരിഞ്ഞ ശേഷം 299)
26). ഭരണ സംവിധാനം സമ്പന്നരാൽ നടത്തപ്പെടുന്ന അവസ്ഥ ?
Ans: പ്ലൂട്ടോക്രസി (Plutocracy)
27). പാർലമെന്ററി ജനാധിപത്യം, ഏക പൗരത്വം, നിയമവാഴ്ച, ക്യാബിനറ്റ് സമ്പ്രദായം, റിട്ടുകൾ, ദ്വിമണ്ഡല സഭ, തിരഞ്ഞെടുപ്പ്, സ്പീക്കർ, സി.എ.ജി, രാഷ്ട്രത്തലവന് നാമ മാത്രമായ അധികാരം, കൂട്ടുത്തരവാദിത്വം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ?
Ans: ബ്രിട്ടൻ
28). ഭരണഘടനയുടെ ഒന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് ?
Ans: യൂണിയനും ഭൂപ്രദേശവും (ആർട്ടിക്കിൾ 1- 4)
29). സ്റ്റീയറിംഗ് കമ്മറ്റി ചെയർമാൻ ?
Ans: രാജേന്ദ്ര പ്രസാദ്
30). ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം ?
Ans: അമേരിക്ക
0 Comments