Current Affairs | 29 June 2020

1️⃣ 4500 കോടി മുടക്കി 3500 ഇലക്ട്രിക്ക് ബസ് നിർമ്മിക്കാനുള്ള കേരള സർക്കാരിൻ്റെ പദ്ധതി
           👉 ഇ- മോബിലിറ്റി
2️⃣ഇന്ത്യ - ജപ്പാൻ സംയുകത നാവിക അഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ യുദ്ധകപ്പൽ
             👉INS  റാണ
    ജപ്പാനെ പ്രതിനിധീകരിച്ച്- 👉JS കാഷിമ

3️⃣മുൻ പ്രധാനമന്ത്രി PV നരസിംഹറാവുവിൻ്റെ പേരിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ച സർവകലാശാല
          👉കാകതീയ സർവ്വകലാശാല (തെലുങ്കാന)

തെലുങ്ക് അക്കാദമിക്ക് റാവുവിൻ്റെ പേര് നൽകാനും തെലുങ്കാന ഗവൺമെൻ്റ് തീരുമാനിച്ചു

4️⃣ഇന്ത്യായുടെ പ്രതിക്ഷേധം അവഗണിച്ച് തെരെഞ്ഞെടുപ്പ് നടത്താൻ പാകിസ്ഥാൻ തീരുമാനിച്ച പ്രവിശ്യ
👉ഗിൽജിത്ത് -ബാൾട്ടിസ്ഥാൻ പ്രവിശ്യ

5️⃣ലോകത്തെ ഏറ്റവും മികച്ച സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടത്
👉പ്രത്യുഷ് - 67ാം സ്ഥാനം 
👉മിഹിർ - 120-ാം സ്ഥാനം

ലോകത്തിലെ എറ്റവും ശക്തിയേറിയ സൂപ്പർ കമ്പ്യൂട്ടർ - 👉ഫുഗാകു (ജപ്പാൻ)

6⃣ കോവിഡിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഇൻഷുറൻസ് പദ്ധതികൾ
👉 കൊറോണ കവച്(50000-5 Lakh)
👉 കൊറോണ രക്ഷക്(50000-2Lakh)

==============================

1.രാജ്യത്തെ ഏറ്റവും വലിയ കോവിഡ്  ചികിത്സാ കേന്ദ്രമായ സർദാർ പട്ടേൽ കോവിഡ് കെയർ  സെന്റർ സ്ഥാപിച്ചത് എവിടെ?  

Ans : ന്യൂഡൽഹി

2. ഏതു രാജ്യത്തെ പുതിയ പ്രധാനമന്ത്രി ആണ് മൈക്കിൾ മാർട്ടിൻ? 

Ans  : അയർലൻഡ്

3. കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി  കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തത്? 

Ans  : ഒല്ലൂർ സ്റ്റേഷൻ (തൃശ്ശൂർ)

4. ഇന്ത്യൻ രാഷ്ട്രപതിയുടെ പുതിയ സെക്രട്ടറി?  

Ans : കപിൽ ത്രിപാഠി 

5. ക്യാൻസർ രോഗികളെ പരിചരിക്കുന്നതിനായി എല്ലാ ജില്ലയിലും ചികിത്സാ കേന്ദ്രം ആരംഭിച്ച സംസ്ഥാനം? 

Ans : കേരളം

Post a Comment

0 Comments