1. രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് നിലവിൽ വരുന്നത്?
Ans : ന്യൂഡൽഹി
2. 2020 SSLC വിജയശതമാനം?
Ans : 98.82
3.2020 SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയ ശതമാനം ഉള്ള ജില്ല?
Ans : പത്തനംതിട്ട
4.100% വിദ്യാർത്ഥികളും വിജയിച്ച വിദ്യാഭ്യാസ ജില്ല?
Ans : കുട്ടനാട്
5. ദേശീയ ഡോക്ടേഴ്സ് ദിനം ?
Ans : ജൂലൈ 1
6. covid -19 വ്യാപനം നിയന്ത്രിക്കാൻ 'kill corona' ക്യാംപെയിൻ ആരംഭിച്ച സംസ്ഥാനം?
Ans : മധ്യപ്രദേശ്
7. ഇസ്രായേലിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്ക് ആരംഭിക്കാൻ സഹായിക്കുന്ന ഇന്ത്യൻ കമ്പനി?
Ans : TCS
8. ലോക പറക്കും തളിക ദിനം (World UFO day )
Ans :ജൂലൈ 2
9. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പ്രകാരം രാജ്യത്ത് സമുദ്ര മത്സ്യഉൽപാദനത്തിൽ
ഒന്നാം സ്ഥാനം :- തമിഴ്നാട്
രണ്ടാം സ്ഥാനം :- ഗുജറാത്ത്
മുന്നാം സ്ഥാനം :- കേരള
10. 2020 കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം വിജയി ?
Ans : കൃതിക പാണ്ഡെ
11. രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രമായ സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ സ്ഥാപിച്ചത് എവിടെ?
Ans : ന്യൂഡൽഹി
12. ഏതു രാജ്യത്തെ പുതിയ പ്രധാനമന്ത്രി ആണ് മൈക്കിൾ മാർട്ടിൻ?
Ans : അയർലൻഡ്
13. കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തത്?
Ans : ഒല്ലൂർ സ്റ്റേഷൻ (തൃശ്ശൂർ)
14. ഇന്ത്യൻ രാഷ്ട്രപതിയുടെ പുതിയ സെക്രട്ടറി?
Ans : കപിൽ ത്രിപാഠി
15. ക്യാൻസർ രോഗികളെ പരിചരിക്കുന്നതിനായി എല്ലാ ജില്ലയിലും ചികിത്സാ കേന്ദ്രം ആരംഭിച്ച സംസ്ഥാനം?
Ans : കേരളം
0 Comments