👀 അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ :-
🔥 ഹ്രസ്വദൃഷ്ടി (മയോപിയ)
👀 ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് :-
🔥 കോൺകേവ് ലെൻസ്
👀 അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ :-
🔥 ദീർഘദൃഷ്ടി (Hyper Metropiya)
👀 ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് :-
🔥 കോൺവെക്സ് ലെൻസ്
👀 നേത്ര ലെൻസിനെ വക്രത മൂലം വസ്തുവിനെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ :-
🔥 വിഷമദൃഷ്ടി (അസറ്റിക്ക്മാറ്റിസം)
👀 വിഷമദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് :-
🔥 സിലിണ്ടറിക്കൽ ലെൻസ്
👀 ദീർഘദൃഷ്ടിയും ഹ്രസ്യ ദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് :-
🔥 ബൈഫോക്കൽ ലെൻസ്
👀 നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർധിക്കുന്ന അവസ്ഥ :-
🔥 ഗ്ലോക്കോമ
👀 കോർണിയ ഈർപ്പരഹിതമാകുന്നതും അതാര്യവും ആകുന്നഅവസ്ഥ :-
🔥 സിറോഫ്താൽമിയ
👀 കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യ മാകാത്ത അവസ്ഥ :-
🔥 കോങ്കണ്ണ്
👀 നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ :-
🔥 വർണാന്ധത
👀 വർണാന്ധത ഉള്ളവർക്ക് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ :-
👀 റെഡ് (Red)
👀 ഗ്രീൻ (Green)
👀 വർണാന്ധത തിരിച്ചറിയാൻ ഉപയോഗിക്കുന്ന ടെസ്റ്റ് :-
🔥 ഇഷിഹാര ടെസ്റ്റ്
👀 വിറ്റാമിൻ എ യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം :-
🔥 നിശാന്തത
👀 മങ്ങിയ വെളിച്ചത്തിൽ കണ്ണു കാണാൻ കഴിയാത്ത അവസ്ഥ :-
🔥 നിശാന്തത
👀 പ്രായം കൂടുമ്പോൾ കണ്ണിന്റെ ഇലാസ്തികത കുറഞ്ഞുവരുന്ന അവസ്ഥ
🔥 വെള്ളെഴുത്ത് (പ്രസ്സ് മയോപ്പിയ)
👀 പ്രായം കൂടുമ്പോൾ കണ്ണിലെ lens സുതാര്യത നഷ്ടമാകുന്ന അവസ്ഥ :-
🔥 തിമിരം
👀 കണ്ണ് പുറത്തേക്കു തുറിച്ചു വരുന്ന അവസ്ഥ :-
🔥എക്സ് ഓഫ് താൽമോസ്
👀 അന്യവസ്തുക്കളുടെ സമ്പർക്കം മൂലം കണ്ണിനുണ്ടാകുന്ന ചുവപ്പ് നിറം :-
🔥 ട്രക്കോമ
👀 മദ്രാസ് ഐ എന്നറിയപ്പെടുന്ന രോഗം
🔥 ചെങ്കണ്ണ്
0 Comments